Tax
Services & Questions
സമാശ്വാസ തൊഴിൽദാന പദ്ധതി: വരുമാന പരിധി എട്ടു ലക്ഷം രൂപയായി വർധിപ്പിച്ചു
സമാശ്വാസ തൊഴിൽദാന പദ്ധതി: വരുമാന പരിധി എട്ടു ലക്ഷം രൂപയായി വർധിപ്പിച്ചു
സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി​യി​ലി​രി​ക്കേ മ​ര​ണ​മ​ട​യു​ന്ന ജീ​വ​ന​ക്കാ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ​മാ​ശ്വാ​സ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി പ്ര​കാ​രം ആ​ശ്രി​ത നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​ന് കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന പ​രി​ധി എ​ട്ടു ല​ക്ഷം രൂ​പ​യാ​യി ഉ​യ​ർ​ത്തി. ഇ​തു നേ​ര​ത്തെ ആ​റു ല​ക്ഷം രൂ​പ​യാ​യി​രു​ന്നു.
ഉ​ത്ത​ര​വ് ന​ന്പ​ർ സ.​ഉ.(​പി)7‍/2018 ഉ​. ഭ.​ പ. ​വ. തീ​യ​തി 28/04/2018.