Tax
Services & Questions
ശന്പള പരിഷ്കരണത്തിലെ അപാകതകൾ റീ ഒാപ്ഷൻ കൊടുത്ത് പുതുക്കി നിശ്ചയിക്കാം
ശന്പള പരിഷ്കരണത്തിലെ അപാകതകൾ  റീ ഒാപ്ഷൻ കൊടുത്ത് പുതുക്കി നിശ്ചയിക്കാം
യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2004, 2009 ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ൽ ചി​ല പി​ശ​കു​ക​ൾ എന്‍റെ കാര്യത്തിൽ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​ത് തി​രു​ത്തി കി​ട്ടു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​താ​യി അ​റി​യു​ന്നു. ഇ​തി​ൽ 2014ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ ആ​ഗ്ര​ഹം ഉ​ണ്ട്.
എ​സ്. സൂ​ര്യ, ഈ​രാ​റ്റു​പേ​ട്ട

2004, 2009 ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി സ​ർ​ക്കാ​ർ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. 2004, 2009 ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ൽ ഓ​ഡി​റ്റ് ത​ട​സ​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​വ​രു​ടെ ശ​ന്പ​ളം പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന​തി​നു​വേ​ണ്ടി റീ ​ഓ​പ്ഷ​ൻ കൊ​ടു​ത്ത് പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. 22-6-2018‌ലെ ​സ.ഉ (പി) 96/2018/ധന. എ​ന്ന ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് ഇ​തി​നു​ള്ള അ​വ​സ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​ഉ​ത്ത​ര​വ് മു​ത​ൽ മൂന്നു മാ​സ​ത്തി​ന​കം റീ ​ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പറയുന്നത്.