Tax
Services & Questions
പ്രസവാവധി ലഭിക്കും
പ്രസവാവധി ലഭിക്കും
സ​ഹോ​ദ​രി സർക്കാർ ജീ​വ​ന​ക്കാ​രി​യാ​ണ്. പ്ര​സ​വ​ത്തെ​ത്തുട​ർ​ന്ന് സ​ഹോ​ദ​രി​യു​ടെ കു​ട്ടി മ​രി​ച്ചു. സ​ഹോ​ദ​രി​ക്ക് പ്ര​സ​വാ​വ​ധി ല​ഭി​ക്കു​ന്ന​തി​ന് നി​ബ​ന്ധ​ന വ​ല്ല​തും ഉ​ണ്ടോ? അ​തോ സാ​ധാ​ര​ണ പോ​ലെ പ്ര​സ​വാ​വ​ധി എ​ടു​ക്കു​വാ​ൻ സാ​ധി​ക്കു​മോ?
​രാ​ജീ​വ് രാജൻ, പ​ത്ത​നം​തി​ട്ട

പ്ര​സ​വ​ത്തി​നു മു​ന്പാ​യി അ​ബോ​ർ​ഷ​ൻ സം​ഭ​വി​ച്ച​താ​ണെ​ങ്കി​ൽ 21 ദി​വ​സ​ത്തെ അ​വ​ധി ല​ഭി​ക്കും. എ​ന്നാ​ൽ പ്ര​സ​വ​ത്തി​നു​ശേ​ഷം കു​ട്ടി മ​രി​ച്ചെങ്കിലും ഇ​തി​നെ പ്ര​സ​വ​മാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. കു​ട്ടി മ​രി​ച്ചോ ഇ​ല്ല​യോ എ​ന്നു​ള്ളത് പ്ര​ശ്ന​മ​ല്ല. അ​തി​നാ​ൽ പ്ര​സ​വ അ​വ​ധി പ്ര​കാ​ര​മു​ള്ള 180 ദി​വ​സം ത​ന്നെ അ​വ​ധി ല​ഭി​ക്കും. അ​താ​യ​ത് സാ​ധാ​ര​ണ പ്ര​സ​വ​മാ​യി ക​ണ​ക്കാ​ക്കും.