1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ് റി​ലീ​സിം​ഗ് തീ​യ​തി​യാ​യി
Friday, February 10, 2017 6:58 AM IST
മോ​ഹ​ൻ​ലാ​ൽ മേ​ജ​ർ ര​വി കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന യു​ദ്ധ​ചി​ത്രം ’1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ്’ ഏ​പ്രി​ൽ ഏ​ഴി​നു തി​യ​റ്റ​റു​ക​ളി​ലെ​ത്തും. 1971 ലെ ​ഇ​ന്ത്യാ-​പാ​ക് യു​ദ്ധ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​ച്ഛ​നാ​യും മ​ക​നാ​യും വേ​ഷ​മി​ടു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

തെ​ലു​ങ്ക് താ​രം അ​ല്ലു അ​ർ​ജു​ന്‍റെ സ​ഹോ​ദ​ര​ൻ അ​ല്ലു​സി​രീ​ഷ്, ബോ​ളി​വു​ഡ് താ​രം അ​രു​ണോ​ദ​യ് സിം​ഗ്, ര​ഞ്ജി പ​ണി​ക്ക​ർ, സു​ധീ​ർ ക​ര​മ​ന, സൈ​ജു കു​റു​പ്പ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. വി​ഷു​വി​നു ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​മെ​ന്നു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തി​യ​തി പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.