വൈ​ദ്യു​ത ക​മ്പി​യി​ൽ ത​ട്ടി പ​ക്ഷി​ക്ക് തീ​പി​ടി​ച്ചു; ക​ത്തി ന​ശി​ച്ച​ത് പ​തി​നേ​ഴ് ഏ​ക്ക​ർ ഭൂ​മി
Friday, July 6, 2018 11:06 AM IST
പ​​​ക്ഷി​​​യി​​​ൽ​​​നി​​​ന്നു തീ​ ​​പ​​​ട​​​ർ​​​ന്ന് ഏ​​​ഴു ഹെ​​​ക്‌​​​ട​​​ർ കൃ​​​ഷി​​സ്ഥ​​​ലം ന​​​ശി​​​ച്ചു. ജ​​​ർ​​​മ​​​നി​​​യി​​​ലെ തീ​​​ര​​​ദേ​​​ശ ന​​​ഗ​​​ര​​​മാ​​​യ റോ​​​സ്റ്റോ​​​കി​​​ൽ ക​​​ഴി​​​ഞ്ഞ​ ദി​​​വ​​​സ​​​മാ​​​ണ് സം​​​ഭ​​​വം. റെ​​​യി​​​ൽ​​​വേ വൈ​​​ദ്യു​​​തലൈ​​​നി​​​ൽ​​​നി​​ന്നു തീ​​​പി​​​ടി​​​ച്ച പ​​​ക്ഷി പു​​​ൽ​​പ്പ​​​ട​​​ർ​​​പ്പി​​​ൽ​ വീ​​​ണ​​​തി​​​നേ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

ഉ​​​ട​​​ൻ സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ 10 യൂ​​​ണി​​​റ്റ് അ​​​ഗ്നി​​​ശ​​​മ​​​ന വാ​​​ഹ​​​ന​​​ങ്ങ​​​ളും ര​​​ണ്ടു ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളും മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ പ​​​ണി​​​പ്പെ​​​ട്ടാ​​​ണു തീ ​​​നി​​​യ​​​ന്ത്ര​​​ണവി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ത്. വ​​ൻ നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യാ​​​ണ് വി​​​വ​​​രം. എ​​​ന്നാ​​​ൽ, ആ​​​ള​​​പാ​​​യ​​​മു​​​ള്ള​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.