ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന പി​​ടി​​വി​​ട്ട ക​​പ്പ​​ലോ​​ട്ടം
Saturday, April 14, 2018 9:01 AM IST
“സ്പീ​​ഡ് ദി ​​ക്രൂ​​യി​​സ് ക​​ണ്‍​ട്രോ​​ൾ’’ എ​​ന്ന ഹോ​​ളി​​വു​​ഡ് ചി​​ത്ര​​ത്തി​​ലെ രം​​ഗ​​ങ്ങ​​ൾ യാ​​ഥാ​​ർ​​ഥ്യ​​മാ​​യ​​തി​​ന്‍റെ അ​​ന്പ​​ര​​പ്പി​​ലാ​​ണ് നെ​​റ്റി​​സ​​ൻ​​സ്. എം​​എ​​സ്‌​സി അ​​ർ​​മോ​​ണി​​യ എ​​ന്ന ക്രൂ​​യി​​സ് ക​​പ്പ​​ലാ​​ണ് ഹോ​​ളി​​വു​​ഡ് ചി​​ത്ര​​ത്തെ അ​​നു​​സ്മ​​രി​​പ്പി​​ക്കും​​വി​​ധം തീ​​ര​​ത്തെ കെ​​ട്ടി​​ട​​ത്തി​​ലി​​ടി​​ച്ചു നി​​ന്ന​​ത്. ഹോ​​ണ്ടു​​റാ​​സി​​ലെ ഇ​​സ്ല തു​​റ​​മു​​ഖ​​ത്ത് ക​​പ്പ​​ൽ ന​​ങ്കൂ​​ര​​മി​​ടാ​​ൻ ശ്ര​​മി​​ക്ക​​വേ​​യാ​​ണ് സം​​ഭ​​വം.

തു​​റ​​മു​​ഖ​​ത്തോ​​ട​ടു​​ത്ത​​പ്പോ​​ൾ ക​​പ്പ​​ലി​​ന്‍റെ വേ​​ഗം നി​​യ​​ന്ത്രി​​ക്കാ​​ൻ ​ക​​ഴി​​യാ​​തെ വ​​രി​​ക​​യാ​​യി​​രു​​ന്നു. ക​​പ്പ​​ലി​​ന്‍റെ വേ​​ഗം കു​​റ​​യ്ക്കാ​​നും ന​​ങ്കൂ​​ര​​മു​​റ​​പ്പി​​ക്കാ​​നും ജീ​​വ​​ന​​ക്കാ​​ർ പ​​ല​​കു​​റി ശ്ര​​മി​​ച്ചി​​ട്ടും ഫ​​ല​​മു​​ണ്ടാ​​യി​​ല്ല. ക​​പ്പ​​ൽ പി​​ടി​​വി​​ട്ടു വ​​രു​​ന്ന​​താ​​ണെ​​ന്ന​​റി​​യാ​​തെ വി​​നോ​​ദ​സ​​ഞ്ചാ​​രി​​ക​​ളു​​ൾ​​പ്പെ​​ടെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ ത​​ടി​​ച്ചു​​കൂ​​ടി​​യെ​​ങ്കി​​ലും അ​​ധി​​കൃ​​ത​​ർ ഉ​​ട​​ൻ അ​​പാ​​യ​​മ​​ണി മു​​ഴ​​ക്കി​​യ​​തി​​നാ​​ൽ ആ​​ളു​​ക​​ൾ​​ക്കെ​​ല്ലാം ഓ​​ടി​​മാ​​റാ​​ൻ സാ​​വ​​കാ​​ശം​ കി​​ട്ടി.

എ​​ങ്കി​​ലും തീ​​ര​​ത്തെ ചി​​ല കെ​​ട്ടി​​ട​​ങ്ങ​​ൾ ഏ​​താ​​ണ്ടു​ പൂ​​ർ​​ണ​​മാ​​യും ഇ​​ടി​​ച്ചുത​​ക​​ർ​​ത്ത​​ശേ​​ഷ​​മാ​​ണ് ക​​പ്പ​​ൽ ഒാ​ട്ടം നി​ർ​ത്തി​യ​ത്. ക​​പ്പ​​ലി​​ലെ യാ​​ത്ര​​ക്കാ​​രു​​ൾ​​പ്പെ​​ടെ ആ​ർ​ക്കും പ​​രി​​ക്കേ​​റ്റി​​ല്ലെ​​ന്നു ക​​പ്പ​​ലി​​ന്‍റെ വ​​ക്താ​​വ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.