മൺമറഞ്ഞ രാജകലയുടെ തിരുശേഷിപ്പ്
Thursday, May 24, 2018 10:03 AM IST
മ​​​ണ്‍മ​​​റ​​​ഞ്ഞ രാ​​​ജ​​​ക​​​ല​​​യു​​​ടെ തി​​രു​​​ശേ​​​ഷി​​​പ്പാ​​​യി ഒ​​​രു പാ​​​ത്രം. ഫ്രാ​​​ൻ​​​സി​​​ലെ ഒ​​​രു വീ​​​ടി​​​ന്‍റെ മ​​​ച്ചി​​​നു​​​ള്ളി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ പാ​​​ത്ര​​​മാ​​​ണ് 18-ാം നൂ​​​റ്റാ​​​ണ്ടി​​​ൽ ചൈ​​​ന​​​യി​​​ൽ നി​​​ർ​​​മി​​​ച്ച​​​താ​​​ണെ​​​ന്നു ഗ​​​വേ​​​ഷ​​​ക​​​ർ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. ഇ​​​തു ചൈ​​​ന​​​യി​​​ലെ ക്വി​​​വാ​​​ൻ​​​ലോ​​​ഗ് രാ​​​ജ​​​വം​​​ശ​​​ത്തി​​​ന്‍റെ കാ​​​ല​​​ത്തു​​​ണ്ടാ​​​ക്കി​​​യ​​​താ​​​ണെ​​​ന്നും രാ​​​ജ​​​കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ ഉ​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​താ​​​ണെ​​​ന്നും ഗ​​​വേ​​​ഷ​​​ക​​​ർ പ​​​റ​​​യു​​​ന്നു.

എ​​​ന്നാ​​​ൽ എ​​​ങ്ങ​​​നെ​​​യാ​​​ണ് ഇ​​​തു ഫ്രാ​​​ൻ​​​സി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​യതെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത​​​യാ​​​യി​​​ട്ടി​​​ല്ല. ത​​​ന്‍റെ മു​​​ത്ത​​​ശ്ശ​​​ന്‍റെ പു​​​രാ​​​വ​​​സ്തു ശേ​​​ഖ​​​ര​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​താ​​​ണ് ഈ ​​​പാ​​​ത്ര​​​മെ​​​ന്നാ​​​ണു വീ​​​ട്ടു​​​ട​​​മ​​​സ്ഥ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്. ക്വി​​​വാ​​​ൻ​​​ലോ​​​ഗ് രാ​​​ജ​​​വം​​​ശ​​​ത്തി​​​ന്‍റെ കാ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​വി​​​ശേ​​​ഷ നി​​​ർ​​​മാ​​​ണ രീ​​​തി​​​യു​​​ടെ​​​യും ചി​​​ത്ര​​​ര​​​ച​​​നാരീ​​​തി​​​യു​​​ടെ​​​യും ഏ​​​ക അ​​​വ​​​ശി​​​ഷ്ട​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ക​​​ലാ​​​നി​​​രൂ​​​പ​​​ക​​​നാ​​​യ ഒ​​​ളി​​​വ​​​ർ വ്ല​​​മി​​​ർ പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, അ​​​ടു​​​ത്ത​​​മാ​​​സം പാ​​രീ​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന സോ​​​ത്ബി ലേ​​​ല​​​ത്തി​​​ൽ ഈ ​​​അ​​​ത്യ​​​പൂ​​​ർ​​​വ പാ​​​ത്ര​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് പ​​​ദ്ധ​​​തി. പാ​​​ത്ര​​​ത്തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ പു​​​റ​​​ത്ത​​​റി​​​ഞ്ഞ​​​തോ​​​ടെ വ​​​ലി​​​യ വി​​​ല കൊ​​​ടു​​​ത്ത് പാ​​​ത്രം സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ പ​​​ല​​​രും സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​ച്ച​​​താ​​​യി സോ​​​ത്ബി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.