ഭാ​ര്യ​യു​ടെ ഉ​റ​ക്കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ക്കി യുവാവ്
ഓ​രോ യാ​ത്ര​ക​ളും പു​തി​യ അ​നു​ഭ​വ​ങ്ങ​ളാ​ണ്. ന​മ്മ​ൾ​ക്കൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​വ​രും അ​ത് മ​ന​സ​റി​ഞ്ഞ ആ​സ്വ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ യാ​ത്ര​ക​ൾ എ​ന്നും മ​നോ​ഹ​ര​മാ​ണ്. പ​ക്ഷെ ഇ​തെ​ല്ലാം ന​ശി​പ്പി​ക്കാ​ൻ ഒ​രേ ഒ​രാ​ൾ വി​ചാ​രി​ച്ചാ​ലും ന​ട​ക്കും. അ​ത്ത​ര​മൊ​രു ദു​ര​നു​ഭ​വ​ത്തി​ലൂ​ടെ​യാ​ണ് മാ​ഗു എ​ന്ന യു​വാ​വ് ക​ട​ന്നു പോ​യ​ത്. കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര​ക​ളു​ടെ മ​നോ​ഹാ​രി​ത ന​ശി​പ്പി​ച്ച​ത് മ​റ്റാ​രു​മ​ല്ല, സ്വ​ന്തം ഭാ​ര്യ​യാ​ണ്. ഓ​രോ യാ​ത്ര​ക്കി​ട​യി​ലു​മു​ള്ള ഇ​വ​രു​ടെ ഉ​റ​ക്ക​മാ​ണ് അ​ദ്ദേ​ഹ​ത്തെ മ​ടു​പ്പി​ക്കു​ന്ന​ത്.



മാ​ഗു ത​ന്നെ​യാ​ണ് ഭാ​ര്യ​യ്ക്കൊ​പ്പ​മു​ള്ള 21 യാ​ത്ര​ക​ൾ​ക്കി​ട​യി​ലു​ള്ള ഉ​റ​ക്ക​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. പ​ല രീ​തി​യി​ൽ കി​ട​ന്നാ​ണ് ഇ​വ​ർ ഉ​റ​ങ്ങു​ന്ന​ത്. യാ​ത്ര​ക​ളി​ലു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഉ​റ​ങ്ങാ​ൻ മാ​താ​പി​താ​ക്ക​ൾ അ​വ​ളെ പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്നു. അ​ത് ഇ​പ്പോ​ൾ ഭാ​ര്യ​യ്ക്ക് ശീ​ല​മാ​യി മാ​റി​യെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ഇ​വ​രു​ടെ ഉ​റ​ക്കം സോ​ഷ്യ​ൽ മീ​ഡി​യ ഇ​പ്പോ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.