ദിലീപിനും കാവ്യയ്ക്കും ആദ്യത്തെ വിരുന്ന് മമ്മൂട്ടി വക
Friday, November 25, 2016 7:26 AM IST
ആരാധകരെ ഞെട്ടിച്ചാണ് ജനപ്രിയനായകൻ ദിലീപും നടി കാവ്യ മാധവനും ഇന്നു വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി 250–ഓളം പേർ മാത്രമാണ് വിവാഹചടങ്ങിൽ പങ്കെടുത്തത്. മെഗാസ്റ്റാർ മമ്മൂട്ടിയും ചടങ്ങിനെത്തിയിരുന്നു. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ നവദമ്പതിമാർക്ക് ആദ്യ വിരുന്ന് നല്കിയത് മമ്മൂക്കയാണ്. ഇരുവർക്കുമൊപ്പം മീനാക്ഷിയും സ്പെഷൽ വിരുന്നിൽ പങ്കെടുത്തതായാണ് വിവരം. വിരുന്നിനു ശേഷം ദിലീപും കാവ്യയും ദുബായിലേക്കു പറക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.