Back to Viral News | Deepika Home
 
നൃത്തവേദിയിൽ നിന്ന് മലയാളസിനിമയിലേക്ക് സന്ധ്യ രാജു
കുച്ചിപ്പുടിയുടെ ഭാവതലങ്ങൾ ആസ്വാദക സമക്ഷം പകർന്നാടിയതിന്റെ അനുഭവസമ്പത്തുമായി വെള്ളിത്തിരയിൽ അരങ്ങേറുകയാണ് സന്ധ്യ രാജു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന മലയാളം ചിത്രത്തിലൂടെയാണ് ഈ കുച്ചിപ്പുടി നർത്തകി സിനിമാലോകത്തെത്തുന്നത്. ’കെയർഫുൾ’ എന്ന പേരിട്ടിരിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായികയായാണ് സന്ധ്യ വേഷമിടുന്നത്.

ചിത്രത്തിന്റെ തിരക്കഥയിൽ ആകൃഷ്‌ടയായാണ് താൻ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് സന്ധ്യ പറയുന്നു. സത്യം കണ്ടെത്താൻ അന്വേഷണ നടത്തുന്ന ഒരു മാധ്യമപ്രവർത്തയുടെ വേഷമാണ് തനിക്ക് ഈ ചിത്രത്തിലെന്നും സന്ധ്യ പറഞ്ഞു. കേരളത്തിലുൾപ്പെടെ വിവിധ സംസ്‌ഥാനങ്ങളിൽ കുച്ചിപ്പുടി അവതരിപ്പിച്ചിട്ടുള്ള സന്ധ്യ നല്ലൊരു തീയറ്റർ ആർട്ടിസ്റ്റ് കൂടിയാണ്. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.



1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ് ചി​ത്രീ​ക​ര​ണം പെ​രു​മ്പാവൂ​രി​ൽ
മോ​​ഹ​​ൻ​​ലാ​​ൽ, മേ​​ജ​​ർ ര​​വി​​യു​ടെ 1971 ബി​​യ...
ഡബിൾ സ്ട്രോംഗായി രാജ വീണ്ടും വരുന്നു; ബിഗ് ബജറ്റിൽ
മെഗാസ്റ്റാർ ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ വാർത്തക...
നായകൻ ഉണ്ണിമുകുന്ദൻ, കൂടെ ജയറാമും ആശാ ശരതും; മലയാളീ താരപ്രഭയിൽ തെലുങ്ക് ചിത്രം ’ഭഗ്മതി’
ജയറാം, ആശാ ശരത്, ഉണ്ണി മുകുന്ദൻ തുടങ്ങിയ മലയാളീ താ...
ഗൗതം മേനോൻ ചിത്രത്തിൽ പൃഥ്വിരാജും
തെന്നിന്ത്യയിലെ നാലു ഭാഷകളിലെ സൂപ്പർസ്റ്റാറുകൾ ഒന്...
പത്മരാജൻറെ കഥ മകൻ സിനിമയാക്കുന്നു, ആസിഫ് അലി നായകൻ
പത്മരാജൻറെ കഥ അരുൺകുമാർ ആനന്ദ് സിനിമയാക്കുന്നു. പത...
‘ആ വാർത്തകൾ ശരിയല്ല..’
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തെക്...
ഭാമ അന്ധയായി അഭിനയിക്കുന്നു
മലയാളത്തിൻറെ യുവതാരം ഭാമ അന്ധയായി അഭിനയിക്കുന്നു. ...
ആര്യയും ജയം രവിയും ഒന്നിക്കുന്നു; തമിഴിലെ ബാഹുബലിയാകാൻ സംഘമിത്ര
ഐതിഹാസിക വിജയം നേടിയ തെലുങ്കു ബ്രഹ്മാണ്ഡചിത്രം ബാഹ...
അനു ഇമ്മാനുവൽ വിക്രമിനൊപ്പം
സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ അന...
മാധ്യമപ്രവർത്തകയായി നയൻസ്
മിഷ്കിന്റെ അസിസ്റ്റന്റായിരുന്ന ഭരത് കൃഷ്ണമാചാരി സം...
സ്റ്റണ്ട് പഠിച്ച് അങ്കം കൊഴുപ്പിക്കാൻ തൃഷ
റൊമാന്റിക് കഥാപാത്രങ്ങൾ ചാരുതയോടെ അവതരിപ്പിക്കാറുള...
വി.കെ. പ്രകാശ് ചിത്രത്തിൽ വിജയ് ബാബു നായകൻ
സിനിമാരംഗത്തു വ്യത്യസ്തതകൊണ്ടു ശ്രദ്ധേയനായ സംവിധായ...
ജന്മദിനം മുൻഭാര്യയോടൊപ്പം ആഘോഷിച്ച് ഹൃത്വിക് റോഷൻ
നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ ബോളിവുഡ് താരം ...
അനിൽ രാധാകൃഷ്ണമേനോൻ ചിത്രത്തിൽ നൈല ഉഷ
കുഞ്ഞനന്തൻറെ കട എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗ...
നിവിൻപോളി ചിത്രം: വിശദീകരണവുമായി മാർട്ടിൻ പ്രക്കാട്ട്
നിവിൻ പോളിയെ നായകനാക്കി ചിത്രമെടുക്കുന്നതായുള്ള വാ...
സൽമാൻ ഖാൻ ഏറ്റവും കുടുതൽ പ്രതിഫലം പറ്റുന്ന സെലിബ്രിറ്റി
ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കുടുതൽ പ്രതിഫലം പറ്റുന...
സണ്ണി വെയ്ൻ സംവിധായകനാകുന്നു
സണ്ണിവെയ്ൻ സംവിധായകനാകുന്നുവെന്നു സൂചനകൾ. സുഹൃത്താ...
ഗപ്പിക്കു ശേഷം ജോൺ പോൾ നിവിൻ പോളിക്കൊപ്പം
ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തതയുമായി വെള്ള...
അതിവേഗം 300 കോടി കടന്ന ആദ്യ ബോളിവുഡ് ചിത്രമായി ദംഗൽ
ഗുസ്തി കേന്ദ്രവിഷയമാക്കി ആമിർ ഖാൻ നായകനായെത്തിയ ബോ...
കളക്ടർ ബ്രോ തിരക്കഥയെഴുതുകയാണ്! സംവിധാനം അനിൽ
നോർത്ത് 24 കാതം, സപ്തമശ്രീ തസ്കര, ലോർഡ് ലിവിങ്ങ്സ്...
ജയലളിതയുടെ ജീവിതം സിനിമയാകുന്നു
ചെന്നൈ: സിനിമാരംത്തും രാഷ്ര്‌ടീയത്തിലും വ്യക്‌തിമു...
വീരത്തിലൂടെ വരുമോ മലയാളത്തിന് ഒരു ഓസ്കർ..!
ഓസ്കറിൽ കണ്ണുംനട്ട് മലയാളക്കരയും. ജയരാജ് സംവിധാനം ...
കിടിലൻ ലുക്കിൽ വേലയില്ലാ പട്ടധാരി 2 ഫസ്റ്റ്–ലുക്ക് പോസ്റ്റർ
തമിഴകം കാത്തിരിക്കുന്ന ധനുഷ് ചിത്രം വേലയില്ലാ പട്ട...
സഞ്ജയ് ദത്ത് വീണ്ടും വെള്ളിത്തിരയിലേക്ക്
ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം ബോളിവുഡ് താരം സഞ്ജയ് ദ...
മെക്സിക്കൻ അപാരതയുടെ ചിത്രീകരണം പൂർത്തിയായി
ടോം ഇമ്മട്ടിയുടെ ആദ്യത്തെ സംവിധാന സംരംഭം ഒരു മെക്സ...
മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു
ട്വന്റി ട്വന്റി എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയും ...
പിന്നണി ഗായകരാകാൻ അമലാപോളും പ്രകാശ് രാജും
ഭാവാഭിനയം കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന പ്രകാശ...
ഈ വർഷത്തെ യൂട്യൂബ് താരമായി കബാലി
2016 അവസാനിക്കുന്നു. ഈ വർഷം യുട്യൂബിൽ തരംഗമായ സിനി...
നയൻസ് നിവിന്റെ നായിക?
നിവിൻ പോളിയുടെ നായികയായി തെന്നിന്ത്യൻ താരസുന്ദരി ന...
പുലിമുരുകനു ശേഷം ടോമിച്ചന്റെ പൊളിറ്റിക്കൽ ത്രില്ലർ– രാമലീല
മോഹൻലാലിന്റെ പുലിമുരുകൻ ഉയർത്തിയ കൊടുങ്കാറ്റിന്റെ ...
Copyright @ 2017 , Rashtra Deepika Ltd.