മ​മ്മൂ​ട്ടി​യും സ​ലിം അ​ഹ​മ്മ​ദും വീണ്ടും ഒന്നിക്കു​ന്നു
Monday, January 30, 2017 3:35 AM IST
"പ​​ത്തേ​​മാ​​രി​​'ക്കു​​ശേ​​ഷം സം​​വി​​ധാ​​യ​​ക​​ൻ സ​​ലിം അ​​ഹ​​മ്മ​​ദും മ​​മ്മൂ​​ട്ടി​​യും ഒ​​രു​​മി​​ക്കു​​ന്നു. മാ​​പ്പി​​ള ഖ​​ലാ​​സി എ​​ന്നു പേ​​രി​​ട്ടി​​രി​​ക്കു​​ന്ന ചി​​ത്ര​​ത്തി​​ലാ​​ണ് ഇ​​രു​​വ​​രും ഒ​​ന്നി​​ക്കു​​ന്ന​​തെ​​ന്ന​ത്. എ​​ന്നാ​​ൽ, ചി​​ത്ര​​ത്തി​​ന്‍റെ ഒൗ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​നം ഇ​​തു​​വ​​രെ ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്നും അ​​റി​​യു​​ന്നു.

വൈ​​ശാ​​ഖ് ഒ​​രു​​ക്കു​​ന്ന രാ​​ജാ 2 എ​​ന്ന ചി​​ത്ര​​ത്തി​​ന്‍റെ ഷൂ​​ട്ടിം​​ഗ് പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷ​​മാ​​യി​​രി​​ക്കും മ​​മ്മൂ​​ട്ടി സ​​ലിം അ​​ഹ​​മ്മ​​ദ് ചി​​ത്ര​​ത്തി​​ൽ അ​​ഭി​​ന​​യി​​ച്ചു​​തു​​ട​​ങ്ങു​​ക. ഇ​​രു​​വ​​രും ഒ​​ന്നി​​ക്കു​​ന്ന മൂ​​ന്നാ​​മ​​ത്തെ ചി​​ത്ര​​മാ​​യി​​രി​​ക്കും ഇ​​ത്. ര​​ഞ്ജി​​ത്തി​​ന്‍റെ പു​​ത്ത​​ൻ​​പ​​ണം, ശ്യാം​​ധ​​റി​​ന്‍റെ പേ​​രി​​ടാ​​ത്ത ചി​​ത്രം, ഹ​​നീ​​ഫ് അ​​ദേ​​നി​​യു​​ടെ ദ ​​ഗ്രേ​​റ്റ് ഫാ​​ദ​​ർ എ​​ന്നി​​വ​​യാ​​ണു മ​​മ്മൂ​​ട്ടി​​യു​​ടേ​​താ​​യി പു​​റ​​ത്തി​​റ​​ങ്ങാ​​നി​​രി​​ക്കു​​ന്ന പു​​തി​​യ ചി​​ത്ര​​ങ്ങ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.