നി​വി​ൻ പോ​ളി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്നു
Friday, February 17, 2017 3:26 AM IST
സൂപ്പർസ്റ്റാർ മോഹൻലാലും യുവതാരം നിവിൻ പോളിയും ഒന്നിക്കുന്നു. മോ​​ഹ​​ൻ​​ലാ​​ലി​​നെ നാ​​യ​​ക​​നാ​​ക്കി ശി​​ക്കാ​​ർ നി​​ർ​​മി​​ച്ച ടെ​ട്കോ രാ​​ജ​​ഗോ​​പാ​​ൽ നി​​ർ​​മി​​ക്കു​​ന്ന​​ചി​​ത്ര​​ത്തി​​ലൂ​​ടെ​​യാ​​ണ് ഈ ​​കൂ​​ടി​​ച്ചേ​​ര​​ൽ. പു​​തി​​യ ചി​​ത്ര​​ത്തി​​ന്‍റെ സം​​വി​​ധാ​​യ​​ക​​നെ​​യും ര​​ച​​യി​​താ​​വി​​നെ​​യും കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു വി​​ട്ടി​​ട്ടി​​ല്ല.

നേ​​ര​​ത്തെ പ്രി​​യ​​ദ​​ർ​​ശ​​ൻ സം​​വി​​ധാ​​നം ചെ​​യ്ത ഗീ​​താ​​ഞ്ജ​​ലി​​യി​​ൽ മോ​​ഹ​​ൻ​​ലാ​​ലി​​നൊ​​പ്പം പ്ര​​ധാ​​ന വേ​​ഷ​​ത്തി​​ൽ അ​​ഭി​​ന​​യി​​ക്കാ​​ൻ നി​​വി​​ൻ പോ​​ളി​​യെ ക്ഷ​ണി​ച്ച​താ​ണ്. എ​​ന്നാ​​ൽ, തി​​ര​​ക്കു​​ക​​ൾ കാ​​ര​​ണം നി​​വി​​ന് ഈ ​​ചി​​ത്ര​​ത്തി​​ൽ അ​​ഭി​​ന​​യി​​ക്കാ​​നാ​​യി​​ല്ല. ഇ​​പ്പോ​​ൾ മേ​​ജ​​ർ ര​​വി ചി​​ത്ര​​ത്തി​​ന്‍റെ അ​​വ​​സാ​​ന​ഘ​​ട്ട ഷെ​​ഡ്യൂ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന തി​​ര​​ക്കി​​ലാ​​ണു മോ​​ഹ​​ൻ​​ലാ​​ൽ.

നി​​വി​​ൻ പോ​​ളി​​യാ​​വ​​ട്ടെ ത​​മി​​ഴി​​ൽ നാ​​യ​​ക​​നാ​​കു​​ന്ന​​തി​​ന്‍റെ തി​​ര​​ക്കി​​ലാ​​ണ്. റി​​ച്ചി​​യി​​ൽ പ്ര​​ധാ​​ന ക​​ഥാ​​പാ​​ത്ര​​മാ​​യാ​​ണു നി​​വി​​ൻ എ​​ത്തു​​ന്ന​​ത്. അ​​ടു​​ത്ത വ​​ർ​​ഷം അ​​വ​​സാ​​ന​​ത്തോ​​ടെ മാ​​ത്ര​​മേ മോ​​ഹ​​ൻ​​ലാ​​ൽ - നി​​വി​​ൻ​​പോ​​ളി ചി​​ത്രം തി​​യ​​റ്റ​​റു​​ക​​ളി​​ലെ​​ത്തൂ എ​​ന്നാ​​ണു സൂ​​ച​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.