ഹ​ണീ​ബീ 2 ഓ​ഡി​യോ ലോ​ഞ്ചി​ൽ താ​ര​മാ​യി വി​നാ​യ​ക​ൻ
ലാ​ൽ ജൂ​ണി​യ​ർ സം​വി​ധാ​നം ചെ​യ്ത ഹ​ണി​ബീ​യു​ടെ ര​ണ്ടാം ഭാ​ഗം ഹ​ണി​ബി ര​ണ്ടി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്ക്കാ​രം നേ​ടി​യ വി​നാ​യ​ക​നെ ആ​ദ​രി​ച്ചു. കൊ​ച്ചി​യി​ലെ ഗോ​കു​ലം പാ​ർ​ക്ക് ഇ​ന്നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചി​ത്ര​ത്തി​ലെ മു​ഴു​വ​ൻ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തി​രു​ന്നു. മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു ശേ​ഷം ആ​ദ്യ​മാ​യി അ​ദേ​ഹം പ​ങ്കെ​ടു​ത്ത സ്റ്റേ​ജ് പ്രോ​ഗ്രാം ആ​ണി​ത്.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ന​ട​ൻ ജ​യ​സൂ​ര്യ വി​നാ​യ​ക​ന് മൊ​മെ​ന്േ‍​റാ ന​ൽ​കി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. ആ​സി​ഫ് അ​ലി, ലാ​ൽ, ലാ​ൽ ജൂ​ണി​യ​ർ, ലെ​ന, ശ്രീ​നി​വാ​സ​ൻ, വൈ​ശാ​ഖ്, സി​ബി മ​ല​യി​ൽ, സു​രേ​ഷ് കൃ​ഷ്ണ, ബാ​ബു​രാ​ജ്, ശ്രീ​നാ​ഥ് ഭാ​സി, ബാ​ലു വ​ർ​ഗീ​സ്, ര​മ്യ ന​ന്പീ​ശ​ൻ, ഉ​ദ​യ​കൃ​ഷ്ണ, ഹ​രി​ശ്രീ അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ചി​ത്രം മാ​ർ​ച്ച് 23ന് ​തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും.