Back to Viral News | Deepika Home
 
വാ​ട്സ് ആപ്പിലെ "മോ​ദി' പ​യ്യ​ന്നൂ​രി​ലെ രാ​മ​ച​ന്ദ്ര​ൻ
താ​ടി വ​ടി​ച്ച് രൂ​പം മാ​റ്റി​യാ​ലോ എ​ന്ന ചി​ന്ത​യി​ലാ​ണ് ന​മ്മു​ടെ "മോ​ദി'. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കു​റി​ച്ചാ​ണ് പ​റ​യു​ന്ന​തെ​ന്ന് വി​ചാ​രി​ക്കരുത്. ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി വാട്സ് ആപ്പിൽ വൈ​റ​ലാ​യ ഒ​രു മോ​ദി​യു​ണ്ട​ല്ലോ ന​മു​ക്ക്. അ​ദ്ദേ​ഹ​മാ​ണ് ഇ​പ്പോ​ൾ താ​ടി വ​ടി​ക്കു​ന്ന​തി​നെ കു​റി​ച്ച് ചി​ന്തി​ക്കു​ന്ന​ത്.

"ന​രേ​ന്ദ്ര മോ​ദി' പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ൽ​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ണ് ആ ​ചി​ത്രം പ്ര​ച​രി​ച്ച​ത്. പി​ന്നീ​ട് കോ​ട്ട​യ​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും തൃ​ശൂ​രും വടകരയിലും മോ​ദി എ​ത്തിയെന്ന രീ​തി​യി​ലാ​യി പ്ര​ചാ​ര​ണം. ഇ​പ്പോ​ഴാ​ണ് സ​ത്യം പുറത്തുവന്ന​ത്. നവമാധ്യമങ്ങളിൽ പ്രചരിച്ച "കേരള മോദി' പയ്യന്നൂർക്കാരൻ രാമചന്ദ്രനാണ്.

കണ്ണൂർ പ​യ്യ​ന്നൂ​രി​ന​ടു​ത്ത് മാ​ത്തി​ൽ കു​റു​വേ​ലി പു​തി​യ റോ​ഡി​ലെ പ​രി​ഞ്ഞാ​റെ കൊ​ഴു​മ്മ​ൽ വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​നാ​ണ് ആ ​മോ​ദി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി രൂ​പ സാ​ദൃ​ശ്യ​മു​ള്ള ഇ​ദ്ദേ​ഹം ബം​ഗ​ളൂ​രു​വി​ലെ മ​ക​ന്‍റെ അ​ടു​ത്തേ​ക്ക് പോ​കാ​ൻ പ​യ്യ​ന്നൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​രോ ഫോ​ട്ടോ എ​ടു​ത്ത​തും "മോ​ദി പ​യ്യ​ന്നൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ' എ​ന്ന എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ വാ​ട്സാ​പ്പി​ൽ ഇട്ടത്.. സം​ഗ​തി തെ​റ്റാ​ണെ​ന്ന വി​ശ്വാ​സ​ത്തി​ൽ ത​ന്നെ പ​ല​രും അ​ത് ഷെ​യ​ർ ചെ​യ്തു. ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ ഇ​തു കാ​ണു​ക​യും രാ​മ​ച​ന്ദ്ര​നെ തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു.

മും​ബൈ​യി​ൽ സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ഏ​റെ​ക്കാ​ലം ജോ​ലി ചെ​യ്ത രാ​മ​ച​ന്ദ്ര​ൻ പി​ന്നീ​ട് 10 വ​ർ​ഷ​ത്തോ​ളം സൗ​ദി അ​റേ​ബ്യ​യി​ൽ ആ​യി​രു​ന്നു. മോ​ദി​യു​മാ​യു​ള്ള സാ​ദൃ​ശ്യ​ത്തെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ രാ​മ​ച​ന്ദ്ര​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു " എ​ന്‍റെ ഈ ​പ്രാ​യ​വും ന​ര​ച്ച താ​ടി​രോ​മ​വു​മൊ​ക്കെ മോ​ഡി​യു​മാ​യി കൂ​ടു​ത​ൽ ചേ​ർ​ച്ച തോ​ന്നാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ടാ​കും. ഞാ​ൻ ഹ​രി​ദ്വാ​ർ, കാ​ശി തു​ട​ങ്ങി​യ പു​ണ്യ​സ്ഥ​ല​ങ്ങ​ളൊ​ക്കെ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​കാ​റു​ണ്ട്. അ​പ്പോ​ഴൊ​ക്കെ എ​ന്‍റെ രൂപംക​ണ്ട് പ​ല​രും കൂ​ടെ കൂ​ടും, സം​സാ​രി​ക്കും, സെ​ൽ​ഫി​യെ​ടു​ക്കും. എ​ന്നാ​ൽ, വാ​ട്സ് ആപ്പിൽ വ​ന്ന​പ്പോ​ഴാ​ണ് നാ​ട്ടി​ല​ട​ക്കം സം​സാ​ര​മാ​യ​ത്. താ​ടി വ​ടി​ച്ച് രൂ​പം മാ​റ്റി​യാ​ലോ എ​ന്ന ചി​ന്ത​യി​ലാ​ണി​പ്പോ​ൾ'.

മി​മി​ക്രി​യി​ൽ ഇ​ത്ത​രം ആ​ൾ​ക്കാ​ർ​ക്ക് ന​ല്ല സ്കോ​പ്പാ​ണെ​ന്ന് സൂ​ചി​പ്പി​ച്ച​പ്പോ​ൾ 64-കാ​ര​നാ​യ രാ​മ​ച​ന്ദ്ര​ൻ വെ​റു​തെ ഒ​ന്നു ചി​രി​ച്ചു. ഓ​മ​ന​യാ​ണ് രാ​മ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: രാ​ജീ​വ്, രാ​ജേ​ഷ്.


ജിമിക്കി കമ്മലിന് ചുവടുവച്ച് ലാലേട്ടൻ; വീഡിയോ വൈറൽ
വെളിപാടിന്‍റെ പുസ്തകത്തിൽ തുടങ്ങിയ ജിമിക്കി കമ്മൽ ...
വിവാഹസ്വപ്നം ബാക്കിയാക്കി അവൾ പറന്നകന്നു; വിവാഹമോതിരമണിയിച്ച് പ്രിയതമൻ യാത്രയാക്കി
വിവാഹസ്വപ്നം ബാക്കിയാക്കി യാത്രയായ പ്രിയതമയുടെ തണു...
ഇതൊരു ഉദാഹരണമാകരുത്..! രാമലീലയ്ക്ക് മഞ്ജുവിന്‍റെ പിന്തുണ
ദിലീപ് ചിത്രം എന്നതിന്‍റെ പേരിൽ രാമലീലയ്ക്കെതിരേ പ...
"വേ​ദ​നയില്ലാ​ത്ത ലോ​ക​ത്തി​രു​ന്ന് എ​ന്നെനോ​ക്കി ചി​രി​ക്കു​ക​യാ​ണ് അ​വ​ൾ': ഒരു ഭർത്താവിന്‍റെ കണ്ണീർക്കുറിപ്പ്
ജീ​വ​നെ​ക്കാൾ സ്നേ​ഹി​ച്ച് 36 വ​ർ​ഷം ഒ​രു ശ​രീ​ര​...
"രാമലീലയെ തകർക്കുമെന്ന് പറയുന്നതാണ് യഥാർഥ ഫാസിസം..'
നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദില...
സച്ചിനങ്കിൾ, ഞാൻ വന്നു കണ്ടോട്ടെ..? വൈറലായി ആറുവയസുകാരിയുടെ കത്തും സച്ചിന്‍റെ മറുപടിയും
ക്രി​ക്ക​റ്റി​ലെ ഇതിഹാസം സ​ച്ചി​ൻ തെൻ​ഡു​ൽ​ക്ക​റു​...
വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മലാല; മറുപടിയുമായി പ്രിയങ്ക
ബോ​ളി​വു​ഡ് താ​ര​സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യും...
ജിമ്മി കിമ്മലും നമ്മുടെ ജിമിക്കി കമ്മലും തമ്മിൽ എന്താണ് ബന്ധം...‍?
മ​ല​യാ​ളി യു​വാ​ക്ക​ളു​ടെ ഓ​ണാ​ഘോ​ഷം ജി​മി​ക്കി ക​...
"കളി ഞാൻ പഠിപ്പിക്കാം..!' മത്സരം തടസപ്പെടുത്തി നായക്കുട്ടിയുടെ കിടിലൻ ഫുട്ബോൾ കളി
ഫു​ട്ബോ​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​ത് മ​നു​ഷ്യ​ർ​ക്ക...
"കഴിഞ്ഞ 20 വർഷമായി എന്‍റെ അച്ഛൻ ഒരേ ടീഷർട്ടാണ് ഇടുന്നത്..' -കണ്ണുനനയിച്ച് യുവതിയുടെ കുറിപ്പ്
ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ളാ​യി ത​ന്‍റെ പി​താ​വ...
ജർമനിയിൽ നിന്ന് ടൂറിസ്റ്റായെത്തി, പശുക്കൾക്കു നാഥയായി!
ആ​​​രെ​​​ങ്കിലും അ​​​ന്യ​​​രാ​​​ജ്യ​​​ത്തെ പ​​​ശു​...
സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ സിതാരയ്ക്കു നേരെ അധിക്ഷേപം; പൊട്ടിത്തെറിച്ച് ഗായിക
ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ ഗാ​യി​ക​യ്ക്കു​നേ​ർ​...
മൂന്നു വയസുകാരി മകളും വേണ്ട, 100 കോടിയുടെ സ്വത്തും വേണ്ട; ജൈന ദമ്പതികൾ സന്യാസത്തിന്
മൂ​​​​ന്നു വ​​​​യ​​​​സു​​​​ള്ള ഏ​​​​ക മ​​​​ക​​​​ളെ...
കടക്കു പുറത്ത്... ഷെഹ്‌ല റാ​ഷി​ദി​ന്‍റെ നാ​വി​ന്‍റെ ചൂ​ട​റി​ഞ്ഞ് റി​പ്പ​ബ്ലി​ക് ടി​വി റി​പ്പോ​ർ​ട്ട​ർ
മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി...
ഇനി ഇമോജി പറയും നിങ്ങളുടെ വേഗം! ന്യൂജൻ ട്രാഫിക് സിഗ്നലുകളുമായി ദുബായി
സോ​ഷ്യ​ൽ മീ​ഡി​യാ മു​ഖേ​ന സ​ന്ദേ​ശം കൈ​മാ​റു​ന്പേ...
തീച്ചൂളയിൽ നിന്ന് ജീവിതത്തിലേക്ക്..! ആസിഡിനും കരിച്ചുകളയാനായില്ല, ഇവളുടെ സൗന്ദര്യത്തെ..
ലോ​ക​മ​റി​യു​ന്ന ഒ​രു മോ​ഡ​ലാ​യി മാ​റു​ക എ​ന്ന ആ...
കോഹ്‌ലീ, എന്നെ കെട്ടൂ...! സ്റ്റേഡിയത്തിൽ പ്ലക്കാർഡുമായി പാക് പോലീസുകാരൻ
ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തു​മാ​യി ല​ക്ഷ​ക്ക​ണ​...
ഫേസ്ബുക്ക് ലൈവിൽ പോലീസുകാരന്‍റെ രാജി
രക്തച്ചൊരിച്ചിലുകളും ഏറ്റുമുട്ടലുകളും അയാൾക്ക് താങ...
ശരിക്കും സിനിമാനടിയെപ്പോലെ..! പുതിയ റേഷൻകാർഡിലെ സ്വന്തം ഫോട്ടോ കണ്ട് അമ്പരന്ന് വീട്ടമ്മ
സ്മാ​ർ​ട്ട് റേ​ഷ​ൻ കാ​ർ​ഡ് ല​ഭി​ച്ച 66 കാ​രി​യാ​യ ...
സംവിധായകനടക്കം അഞ്ചു യുവതാരങ്ങൾ പിടിയിൽ..‍? ആ വാർത്തയ്ക്കു പിന്നിലെ ആളെ കിട്ടി..!
യുവസംവിധായകനടക്കം അഞ്ചു താരങ്ങൾ‌ പിടിയിൽ....! ഫേസ്...
അവർ പ്രണയിക്കുകയാണ്..! വൈറലായി വിരാട്-അനുഷ്ക ചിത്രങ്ങൾ
വി​രാ​ട് കോ​ഹ്‌‌ലിയും അ​നു​ഷ്ക ശ​ർ​മയും ഒ​ന്നി​ച്...
മണ്ഡപത്തിൽ എത്തിയപ്പോൾ വധുക്കൾ രണ്ട്..! ഒറ്റയടിക്ക് രണ്ടുകെട്ടാനുള്ള യു​​​വാ​​​വി​​​ന്‍റെ ശ്ര​​​മം പൊ​​​ളി​​​ച്ച​​​ടു​​​ക്കി സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ
വി​​​​വാ​​​​ഹമ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ അ​​​​ണി​​​...
കോഹ്‌ലിയെ തൂപ്പുകാരനാക്കി ഓസീസ് മാധ്യമപ്രവർത്തകൻ; പിന്നാലെ ലോകപൊങ്കാല
വിരാട് കോഹ്‌ലിയെ തൂപ്പുകാരനാക്കിയ ഓസ്ട്രേലിയൻ മാധ്...
"നാ​ലാം റൗ​ണ്ടി​ലാ​ണ് ഞാൻ, അ​വ​ളെ​വി​ടെ?' -വോ​സ്നി​യാ​ക്കി​യെ ട്രോ​ളി ഷ​റ​പ്പോ​വ
യു​എ​സ് ഓ​പ്പ​ണി​ൽ ത​നി​ക്ക് വൈ​ൽ​ഡ് കാ​ർ​ഡ് എ​ൻ​ട...
പൂജ്യം ചതിച്ചാശാനേ..! പേസിനെതിരായ നഷ്ടപരിഹാര ഹർജിയിൽ റി​യയ്ക്കു ന​ഷ്ട​പ്പെ​ട്ട​ത് 90 ല​ക്ഷം രൂ​പ
പൂ​ജ്യ​ത്തി​നു വി​ല​യി​ല്ലെ​ന്നു മ​റ്റാ​രോ​ടു പ​റ...
"മകളെ രക്ഷിക്കാൻ എനിക്കവളെ ചങ്ങലയ്ക്കിടേണ്ടിവന്നു..'- ഒരു പിതാവിന്‍റെ ഹൃദയഭേദകമായ കുറിപ്പ്
തെ​റ്റി​ൽ നി​ന്നും അ​ക​റ്റി നി​ർ​ത്തി ഓ​രോ കു​ട്ട...
നിറവയറുമായി റാംപിൽ നടന്ന് മോഡൽ; കൈയടിച്ച് സോഷ്യൽ മീഡിയ
നിറവയറുമായി റാംപിൽ കാറ്റ്‌വാക്ക് നടത്തുന്ന പ്രശസ്ത...
ശാർദൂൽ... പാടില്ലായിരുന്നു..! സച്ചിന്‍റെ പത്താംനമ്പർ ജഴ്സിയിട്ട യുവതാരത്തിന് സോഷ്യൽ മീഡിയയുടെ പൊങ്കാല
ഇന്ത്യൻ ക്രിക്കറ്റിനും ലോകത്തെ ക്രിക്കറ്റ് ആരാധകർക...
ആദ്യം ഇന്ത്യയിലെ കുട്ടികളെ നോക്കെന്ന് വിമർശകൻ; ചുട്ട മറുപടിയുമായി പ്രി​യ​ങ്ക
വി​മ​ർ​ശ​ക​ർ​ക്ക് അ​വ​രു​ടെ വാ​യ​ട​പ്പി​ക്കു​ന്ന മ...
"ഈ ​സ​മ​യം പെ​ട്ടെ​ന്ന് ക​ട​ന്നുപോ​യി​രു​ന്നു​വെ​ങ്കി​ൽ': ഫേസ്ബുക്ക് പോസ്റ്റ് അ​റം​പ​റ്റി; സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം അ​വ​ൾ യാ​ത്ര​യാ​യി
അ​മേ​രി​ക്ക​യി​ൽ ദുരിതം വിതച്ച ഹാർവി ചുഴലിക്കാറ്റി...
Copyright @ 2017 , Rashtra Deepika Ltd.