Back to Viral News | Deepika Home
 
ബിഗ് സല്യൂട്ട്..! പെ​രു​മ​ഴ​യ​ത്ത് ന​ന​ഞ്ഞ് ട്രാഫിക് നിയന്ത്രിച്ച പോലീസുകാരന് സോഷ്യൽ മീഡിയയുടെ ആദരം
എ​ന്തി​നും ഏ​തി​നും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ ക​ണ​ക്കി​ന് കു​റ്റം പ​റ​യു​ന്ന​വ​രാ​ണ് മി​ക്ക​വ​രും. വെ​യി​ല​ത്തും മ​ഴ​യ​ത്തും ആ​രോ​ടും പ​രി​ഭ​വം പ​റ​യാ​തെ​യും ചി​ല സ​മ​യ​ങ്ങ​ളി​ൽ സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യം വ​ച്ചു​മാ​ണ് അ​വ​ർ ത​ങ്ങ​ളെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഡ​ൽ​ഹി​യി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ നിന്നുള്ള ഒരു വീഡിയോ. പെ​രു​മ​ഴ​യ​ത്ത് ഒ​രു കു​ട​പോ​ലും കൈ​യി​ലി​ല്ലാ​തെ മ​ഴ ന​ന​ഞ്ഞ് ഒ​രു ട്രാ​ഫി​ക്ക് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ജോ​ലി ചെ​യ്യു​ന്ന വീ​ഡി​യോ ആ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്.

ജോലിക്കിടെ, കേ​ടാ​യ ഒ​രു കാ​ർ ഇ​ദ്ദേ​ഹം ത​ള്ളി​ക്കൊ​ടു​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. ഈ ​സ​മ​യം ഇ​തു​വ​ഴി ക​ട​ന്നു പോ​യ മ​ൻ​ക​ൻ ബ​മ്മി എ​ന്ന​യാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഒ​രു കു​റി​പ്പോ​ടു​കൂ​ടി ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ഈ പോസ്റ്റ് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. പോലീസ് ഉദ്യോഗസ്ഥന്‍റെ ജോലിയോടുള്ള ആത്മാർഥതയെ വാഴ്ത്തുകയാണ് നെറ്റിസൺസ്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം:

ഞാ​ൻ ഇ​ന്ന് റാ​ഡി​സി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. ക​ന​ത്ത​മ​ഴ​യാ​യി​രു​ന്നു. ഒ​രു പോ​ലീ​സു​കാ​ര​ൻ പൂ​ർ​ണ​മാ​യും ന​ന​ഞ്ഞ് ത​ന്‍റെ ജോ​ലി ചെ​യ്യു​ന്ന​ത് ക​ണ്ട് ഞാ​ൻ ഞെ​ട്ടി. എ​ന്‍റെ മു​ന്നി​ലു​ള്ള ഒ​രു കാ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഡൗ​ണാ​യി. അ​ദ്ദേ​ഹം ഉ​ട​ൻ കാ​റി​ന്‍റെ ഉ​ട​മ​യെ സ​ഹാ​യി​ക്കു​വാ​ൻ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. അ​ദ്ദേ​ഹം കാ​ർ ത​ള്ളി​ക്കൊ​ടു​ക്കു​ന്ന കാ​ഴ്ച കാ​ണേ​ണ്ട​തു ത​ന്നെ​യാ​യി​രു​ന്നു. കാ​റി​ന്‍റെ ഉ​ട​മ​യ്ക്ക് പു​റ​ത്തേ​ക്കി​റ​ങ്ങി ഒ​ന്നു ന​ന​യേ​ണ്ടി പോ​ലും വ​ന്നി​ല്ല.

പോ​ലീ​സു​കാ​രെ അ​വ​ർ ചെ​യ്യു​ന്ന മോ​ശം കാ​ര്യം മു​ൻ​നി​ർ​ത്തി വി​മ​ർ​ശി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ അ​തി​നൊ​പ്പം ത​ന്നെ അ​വ​ർ ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്പോ​ൾ അ​തി​നെ അ​ഭി​ന്ദി​ക്കു​ക​യും വേ​ണം. ഹെ​വി ട്രാ​ഫി​ക്കാ​യി​രു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ചോ​ദി​ക്കാ​ൻ എ​നി​ക്കു ക​ഴി​ഞ്ഞി​ല്ല. അ​താ​ണ് എ​നി​ക്ക് ഏ​റെ സ​ങ്ക​ട​ക​ര​മാ​യ​ത്.​അ​ദ്ദേ​ഹ​ത്തി​ന് വേ​ണ​മെ​ങ്കി​ൽ ത​ന്‍റെ ആ​രോ​ഗ്യം നോ​ക്കി എ​വി​ടെ​യെ​ങ്കി​ലും മ​ഴ​ന​ന​യാ​തെ സു​ര​ക്ഷി​ത​മാ​യി ക​യ​റി നി​ൽ​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം അ​ത് ചെ​യ്തി​ല്ല. അ​ദ്ദേ​ഹ​ത്തെ ഞാ​ൻ സ​ല്യൂ​ട്ട് ചെ​യ്യു​ന്നു."പരാതി കേൾക്കാം, അതിനു മുമ്പ് ഹാപ്പി ബർത്ത്ഡേ...'; ഇതാവണമെടാ പോലീസ്..!
പ​രാ​തി പ​റ​യാ​ൻ ചെ​ന്ന യു​വാ​വി​ന് നി​റ​പു​ഞ്ചി​ര...
"താ​മ​ര ഞങ്ങൾ ചെയ്ത തെറ്റ്': പോസ്റ്റിട്ട മുഹമ്മദ് അനസിന് ഫേസ്ബുക്കിന്‍റെ ബ്ലോ​ക്ക്
ഷോ​പ്പിം​ഗി​നു പോ​യ​പ്പോ​ൾ കി​ട്ടി​യ ബി​ൽ ഫേ​സ്...
അങ്ങനെ ആറുവയസുകാരൻ ആദം അമീർ പൈലറ്റായി; ഇത്തിഹാദ് എയർവേയ്സിന് നന്ദി.!
വലുതാകുമ്പോൾ ഒരു നല്ല പൈലറ്റാകണമെന്നായിരുന്നു ആറുവ...
അമേരിക്കയിലേക്കാണോ..‍? സോഷ്യൽ മീഡിയ കൈയിൽവച്ചിട്ട് ഇറങ്ങിയാൽ മതി..!
അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന സ...
രോഗിയായ പാക് യുവതിക്ക് ഇന്ത്യയുടെ സഹായഹസ്തം; സുഷമ സ്വരാജിന് ട്വിറ്ററിൽ അഭിനന്ദനവർഷം
കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​സ്പ​ർ​ശ​മേ​കി വി​ദേ​ശ​കാ​...
വി​ൻ​ഡോ​സ് ഫോ​ണി​നോ​ട് സാക്ഷാ​ൽ ബിൽ​ഗേ​റ്റ്സി​നും താ​ത്പ​ര്യ​മി​ല്ല
വ​​​​ന്നു​​​​വ​​​​ന്ന് മൈ​​​​ക്രോ​​​​സോ​​​​ഫ്റ്റ...
ആദ്യം വൈറലായി, പിന്നെ വിവാദമായി ഒരു പരസ്യം
വ​​​​ർ​​​​ണ​​​​വി​​​​വാ​​​​ദ​​​​ത്തി​​​​ന് തി​​​​ര...
അ​മ്മ​യും സ​ന്യാ​സ​ത്തി​ലേ​ക്ക്; ഇ​​​ഭ​​​യ ഇ​​​നി ദ​​​ത്തു​​​പു​​​ത്രി
ത​​​​ന്‍റെ പൊ​​​​ന്നോ​​​​മ​​​​ന​​​​യു​​​​ടെ ക​​​...
രാജാവായി പുറപ്പെട്ടു, ഇന്ത്യയിലെത്തിയപ്പോൾ റഷ്യക്കാരൻ ഭിക്ഷക്കാരനായി!
ഇ​ന്ത്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ റ​ഷ്യ​യി​ൽ​നി...
നമ്മുടെ ജിമിക്കി കമ്മൽ മ​ർ​ഡോ​ക്കും കട്ടോണ്ടുപോയേ..!
ജി​​മി​​ക്കി ക​​മ്മ​​ൽ ഇ​​പ്പോ​​ൾ വെ​​റു​​മൊ​​രു...
നമിച്ചു അണ്ണാ..! ബൈക്കിലെത്തിയ "കൂട്ടുകുടുംബത്തെ' കണ്ട് കൈകൂപ്പി സിഐ
റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സിഎെ ബി. സുഭ...
ജിമിക്കി കമ്മലിന് ചുവടുവച്ച് ലാലേട്ടൻ; വീഡിയോ വൈറൽ
വെളിപാടിന്‍റെ പുസ്തകത്തിൽ തുടങ്ങിയ ജിമിക്കി കമ്മൽ ...
വൈറലായ ഈ ചിരിച്ചിത്രത്തിനു പിന്നിൽ ഒരു കഥയുണ്ട്...!
ഒ​​​​രു പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നും കു​​​​രു...
ഇതൊരു ഉദാഹരണമാകരുത്..! രാമലീലയ്ക്ക് മഞ്ജുവിന്‍റെ പിന്തുണ
ദിലീപ് ചിത്രം എന്നതിന്‍റെ പേരിൽ രാമലീലയ്ക്കെതിരേ പ...
ക​യ​ർ ക​ട്ടി​ലി​ന് വി​ല 55,000 രൂ​പ
ഒ​രു ക​ട്ടി​ലി​ന് ഇ​ത്ര വി​ല​യോ എ​ന്ന് ആ​ശ്ച​ര്യ...
"രാമലീലയെ തകർക്കുമെന്ന് പറയുന്നതാണ് യഥാർഥ ഫാസിസം..'
നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദില...
കുഞ്ഞുപെങ്ങളുടെ വിവാഹവേദി മുതൽ മിനിസ്ക്രീൻ വരെ; ഈ യുവവൈദികൻ പാടിക്കയറിയത് മലയാളിമനസിൽ
ഒറ്റ ഗാനം കൊണ്ട് ഇന്ന് സോഷ്യൽ മീഡിയയിൽ താരമായി തി...
വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മലാല; മറുപടിയുമായി പ്രിയങ്ക
ബോ​ളി​വു​ഡ് താ​ര​സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യും...
ല​ണ്ട​നി​ൽ വ​ട പാ​വ് വി​റ്റ് ഇന്ത്യൻ യുവാക്കൾ സമ്പാദിക്കുന്നത് 4.4 കോ​ടി രൂ​പ
ആഗോള സാമ്പത്തികമാന്ദ്യം രൂക്ഷമായ 2010ൽ ലണ്ടനിലെ ഇന...
"കളി ഞാൻ പഠിപ്പിക്കാം..!' മത്സരം തടസപ്പെടുത്തി നായക്കുട്ടിയുടെ കിടിലൻ ഫുട്ബോൾ കളി
ഫു​ട്ബോ​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​ത് മ​നു​ഷ്യ​ർ​ക്ക...
സീറ്റ് ബെൽറ്റ് ഇടാത്തതിന് ഇതിലും വലിയ ശിക്ഷ സ്വപ്നങ്ങളിൽ മാത്രം
കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ സീ​റ്റ് ബെ​ൽ​റ്റ് ധ​...
ജർമനിയിൽ നിന്ന് ടൂറിസ്റ്റായെത്തി, പശുക്കൾക്കു നാഥയായി!
ആ​​​രെ​​​ങ്കിലും അ​​​ന്യ​​​രാ​​​ജ്യ​​​ത്തെ പ​​​ശു​...
സണ്ണി ലിയോണിന്‍റെ ചിത്രം അടിച്ചുമാറ്റി അമിത് ഷായുടേതാക്കി ബിജെപി; സോഷ്യൽമീഡിയയിൽ ട്രോൾമഴ
ഫോട്ടോഷോപ്പ് കൊണ്ട് വീണ്ടും പണികിട്ടിയിരിക്കുകയാണ്...
മൂന്നു വയസുകാരി മകളും വേണ്ട, 100 കോടിയുടെ സ്വത്തും വേണ്ട; ജൈന ദമ്പതികൾ സന്യാസത്തിന്
മൂ​​​​ന്നു വ​​​​യ​​​​സു​​​​ള്ള ഏ​​​​ക മ​​​​ക​​​​ളെ...
എന്‍റെ വീട്ടിലെ സുജാത: മ​ന​സി​ൽ ത​ട്ടു​ന്ന കു​റി​പ്പു​മാ​യി പാ​ർ​വ​തി
മ​ക്ക​ളു​ടെ നന്മയ്ക്കു വേ​ണ്ടി ക​ഷ്ട​പ്പാ​ടു​ക​ൾ സ...
ഇനി ഇമോജി പറയും നിങ്ങളുടെ വേഗം! ന്യൂജൻ ട്രാഫിക് സിഗ്നലുകളുമായി ദുബായി
സോ​ഷ്യ​ൽ മീ​ഡി​യാ മു​ഖേ​ന സ​ന്ദേ​ശം കൈ​മാ​റു​ന്പേ...
ഹർദിക്കിനൊപ്പമുള്ള അജ്ഞാതസുന്ദരി ആര്? തലപുകച്ച് സോഷ്യൽ മീഡിയ
ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം ഇന്ത്യൻ താരം ഹർദിക് ...
കോഹ്‌ലീ, എന്നെ കെട്ടൂ...! സ്റ്റേഡിയത്തിൽ പ്ലക്കാർഡുമായി പാക് പോലീസുകാരൻ
ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തു​മാ​യി ല​ക്ഷ​ക്ക​ണ​...
രാ​വ​ണ​ന് ആ​ധാ​ർ കാ​ർ​ഡ് നി​ഷേ​ധി​ച്ചു; ട്വി​റ്റ​ർ ബ​ഹ​ള​മ​യം !
രാ​വ​ണ​ന് ആ​ധാ​ർ കാ​ർ​ഡ് നി​ഷേ​ധി​ച്ച യു​ണീ​ക് ഐ​ഡ...
ശരിക്കും സിനിമാനടിയെപ്പോലെ..! പുതിയ റേഷൻകാർഡിലെ സ്വന്തം ഫോട്ടോ കണ്ട് അമ്പരന്ന് വീട്ടമ്മ
സ്മാ​ർ​ട്ട് റേ​ഷ​ൻ കാ​ർ​ഡ് ല​ഭി​ച്ച 66 കാ​രി​യാ​യ ...
Copyright @ 2017 , Rashtra Deepika Ltd.