ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ബോ​ളി​വു​ഡി​ലേ​ക്ക്
മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ബോ​ളി​വു​ഡി​ലേ​ക്ക് ചു​വ​ടുവയ്ക്കാ​നൊ​രു​ങ്ങു​ന്നു. അ​ക്ഷ​യ് ഖു​റാ​ന സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഇ​ർ​ഫാ​ൻ ഖാ​ൻ, മി​ഥി​ല പ​ൽ​ക്ക​ർ എ​ന്നി​വ​ർ മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.​

അ​ക്ഷ​യ് ഖു​റാ​ന, ഹു​സൈ​ൻ ദ​ലാ​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ല​ഭി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ സെ​പ്റ്റം​ബ​റി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും.