സൂ​ര്യാ​ഘാ​ത​മേ​റ്റ യുവാവിന് സം​ഭ​വി​ച്ച​ത്
Sunday, December 10, 2017 12:51 AM IST
സൂ​ര്യാ​ഘാ​ത​ത്തി​ന്‍റെ കാഠിന്യം വ്യ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ജീ​വി​ക്കു​ന്ന തെ​ളി​വാ​യി മാ​റു​ക​യാ​ണ് ടെ​ക്സ​സ് സ്വ​ദേ​ശി​യാ​യ കെ​ഡ് ഹു​ക്ക​ബേ എ​ന്ന യു​വാ​വ്. കാ​ര​ണം സൂ​ര്യാ​ഘ​ത​മേ​റ്റ ഇ​ദ്ദേ​ഹ​ത്തി​ന് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത് നെ​റ്റി​യി​ൽ ഒ​രു കു​ഴി​യാ​ണ്.

കഠിനവെ​യി​ൽ ഉ​ള്ള ഒ​രു ദി​വ​സം പു​റ​ത്തു പോ​യി തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നെ​റ്റി​യി​ൽ ഒ​രു കു​ഴി പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ​ത്. ത​ള്ള​വി​ര​ൽ കൊ​ണ്ട് അ​മ​ർ​ത്തി​യാ​ൽ അ​ക​ത്തേ​ക്ക് ആ​ഴ്ന്നു പോ​കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഇ​ത്. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സു​ര്യാ​ഘാ​ത​മേ​റ്റ​തി​ന്‍റെ ഫ​ല​മാ​യാ​ണ് ഇ​തു​ണ്ടാ​യ​തെ​ന്ന് വ്യ​ക്ത​മാ​കു​ക​യാ​യി​രു​ന്നു.




ത​ന്‍റെ നെ​റ്റി​യി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​യു​ടെ ചി​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു തു​ട​ർ​ന്നാ​ണ് സം​ഭ​വം കൂ​ടു​ത​ൽ ആ​ളു​ക​ള​റി​ഞ്ഞ​ത്. വെ​യി​ൽ ഉ​ള്ള​പ്പോ​ൾ വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ വ​രെ ഭ​യ​മാ​ണെ​ന്നാ​ണ് കെ​ഡ് പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യ എ​നി​ക്ക് ഇ​ത്രെ​യും ക​ഠി​ന​മാ​യ സൂ​ര്യാ​ഘാ​തം ഏ​റ്റെ​ങ്കി​ൽ മ​റ്റു​ള്ള​വ​രു​ടെ അ​വ​സ്ഥ എ​ന്താ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്ന​ത്. സ​ണ്‍​സ്ക്രീ​ൻ ലോ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​തെ പു​റ​ത്തേ​ക്കു​പോ​ലും പോ​ക​രു​തെ​ന്ന് അ​ദ്ദേ​ഹം എ​ല്ലാ​വ​രോ​ടും മു​ന്ന​റി​യി​പ്പും ന​ൽ​കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.