Back to Viral News | Deepika Home
 
ഹിറ്റ് കൂട്ടുകെട്ടിൽ കായംകുളം കൊച്ചുണ്ണി എത്തുന്നു; നായകൻ നിവിൻ
മലയാളത്തിന്റെ പ്രിയപ്പെട്ട കള്ളൻ കായംകുളം കൊച്ചുണ്ണിയായി പ്രിയതാരം നിവിൻ പോളി എത്തുന്നു. ബോബി–സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രം ശ്രീഗോകുലം മൂവീസാണ് നിർമിക്കുന്നത്. അതേസമയം, കായംകുളത്തെ കൊച്ചുണ്ണിയുടെ കഥയാണെങ്കിലും സിനിമയിൽ കായംകുളമായി വേഷമിടുന്നത് ശ്രീലങ്കൻ ഗ്രാമമാണ്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. 10– 12 കോടിയാണ് ചിത്രത്തിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.

ഒരു ത്രില്ലർ മൂഡിലായിരിക്കും ചിത്രം ഒരുക്കുന്നതെന്നാണ് സംവിധായകൻ നല്കുന്ന സൂചന. കള്ളനാകുന്നതിനു മുമ്പുള്ള കൊച്ചുണ്ണിയുടെ കഥയും ജീവിതവും പ്രണയവുമെല്ലാം ചിത്രത്തിൽ ഉണ്ടാകും. ചിത്രത്തിനായി ചരിത്ര വിദ്യാർഥികളുടെ നേതൃത്വത്തിൽ വലിയ ഗവേഷണം തന്നെ നടത്തിയിരുന്നു.

ഏതാനും ആക്ഷൻ സീനുകളും ചിത്രത്തിലുണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. കായംകുളം കൊച്ചുണ്ണിക്കു ശേഷം ഇതേ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അടുത്ത ബിഗ് ബജറ്റ് ചിത്രത്തിലും നിവിൻ പോളിയായിരിക്കും നായകൻ.

ഇതു രണ്ടാം തവണയാണ് കായംകുളം കൊച്ചുണ്ണിയുടെ കഥ സിനിമയാകുന്നത്. 1966ൽ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിയിൽ സത്യനായിരുന്നു കൊച്ചുണ്ണിയായി എത്തിയത്.


അനുപമ പരമേശ്വരന് ഗായികയാവാൻ മോഹം
പ്രേമത്തിലെ മേരിയായി സിനിമാരംഗത്തെത്തി തെലുങ്കിലുൾ...
ഭാസ്കറാവാനൊരുങ്ങി അരവിന്ദ് സ്വാമി
സൂപ്പർഹിറ്റായ മമ്മൂട്ടി ചിത്രം ഭാസ്കർ ദി റാസ്കൽ തമ...
പ്രിയൻ ചിത്രത്തിൽ മോഹൻലാലും പൃഥ്വിയും
പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സ്പോർട്...
സായി ഇനി ഇളയദളപതിയുടെ നായിക
ഇളയദളപതി ചിത്രത്തിൽ സായി പല്ലവി നായികയാകുന്നു. വിജ...
ഉലഹന്നാനും കുടുംബവും ക്രിസ്മസിനെത്തും
വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സംവ...
മോഹൻലാലും മേജർ രവിയും വീണ്ടും
മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്നു. കീർത്...
യോദ്ധയിലെ വിക്രു സംവിധായകനാവുന്നു
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ...
പ്രണവ് മോഹൻലാലിന്റെ ത്രില്ലർ ചിത്രം വരുന്നു; സംവിധായകൻ ജിത്തു ജോസഫ്
ആരാധകർ ഏറെ കാത്തിരുന്ന ഒന്നായിരുന്നു സൂപ്പർതാരം മോ...
കീർത്തി ഇനി സൂര്യയ്ക്കൊപ്പം
തമിഴകത്തിന്റെ പ്രിയതാരമായി മാറിയ മലയാളത്തിന്റെ സ്വ...
പ്രിയൻ ഇനി ബോളിവുഡിൽ; നായകൻ അക്ഷയ് കുമാർ
സൂപ്പർഹിറ്റ് ചിത്രം ഒപ്പത്തിലൂടെ മലയാളത്തിലേക്ക് ഗ...
തോപ്പിൽ ജോപ്പനെതിരേ കുപ്രചാരണം: പരാതിയുമായി അണിയറപ്രവർത്തകർ
മമ്മുട്ടി ചിത്രം തോപ്പിൽ ജോപ്പൻ ഉടൻ മിനിസ്ക്രീനിൽ ...
പ്രണയബന്ധം തകർന്നത് സ്‌ഥിരീകരിച്ച് വരലക്ഷ്മി
നടൻ ശരത്കുമാറിന്റെ മകളും തെന്നിന്ത്യൻ താരവുമായ വരല...
പുലിമുരുകൻ നാലു ഭാഷകൾ പറയും
തീയറ്ററുകളിൽ തകർത്തോടുന്ന മോഹൻലാലിന്റെ പുലിമുരുകൻ ...
സൂപ്പർതാരത്തിന്റെ നായികയായി മഞ്ജു തമിഴിലേക്ക്...?
മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ തമിഴിൽ അരങ്ങേറ...
ട്രോളേറ്റ് വാടാതെ തെലുങ്ക് പ്രേമം ബോക്സോഫീസിൽ
പ്രേമത്തിന്റെ തെലുങ്ക് പതിപ്പിന്റെ തലവെട്ടം കണ്ടപ്...
ജോയ് മാത്യു തമിഴിൽ
മലയാളിയായ എസ്. സിനേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തി...
ഉണ്ണി ആറിന്റെ കഥയിൽ ലാൽ ജോസിന്റെ ദുൽഖർ ചിത്രം വരുന്നു
ചാർലിക്കു ശേഷം ദുൽഖർ വീണ്ടും ഉണ്ണി ആറിന്റെ കഥയിലെ ...
പ്രിയനായികമാർ വീണ്ടുമെത്തുന്നു
തൊണ്ണൂറുകളിലെ പ്രിയനായികമാർ വീണ്ടും ബിഗ് സ്ക്രീനില...
വിശാൽ മടങ്ങിയെത്തുന്നു; നായികയായി സാമന്ത
വിജയചിത്രങ്ങളിലൂടെ തമിഴ് ആരാധകർക്ക് പ്രിയങ്കരനായ ന...
ബിജോയ് നമ്പ്യാർ ചിത്രത്തിൽ ദുൽഖർ
ബോളിവുഡിലും കോളിവുഡിലും ശ്രദ്ധേയനായ ബിജോയ് നമ്പ്യാ...
സൗന്ദര്യയുടെ ചിത്രത്തിൽ പ്രണവ് നായകൻ; എഴുതുന്നത് ധനുഷ്
രജനികാന്തിന്റെ മകൾ സൗന്ദര്യ വീണ്ടും സംവിധായികയുടെ ...
ജിത്തു ജോസഫ് ചിത്രത്തിൽ ബിജുമേനോനും ഇന്ദ്രജിത്തും
ദൃശ്യത്തിനുശേഷം ജിത്തു ജോസഫ് രചന നിർവഹിക്കുന്ന ചിത...
അന്ധകഥാപാത്രത്തെ അവതരിപ്പിക്കാൻ വിക്രം
മോഹൻലാലിന് പിന്നാലെ അന്ധകഥാപാത്രത്തെ സ്ക്രീനിൽ എത്...
ഇന്ദ്രജിത്തിന്റെ മകൾ സിനിമയിലേക്ക്
സുകുമാരന്റെ കുടുംബത്തിൽനിന്ന് ഒരു കുഞ്ഞുതാരംകൂടി വ...
നികിത തുക്രാൽ വിവാഹിതയാവുന്നു
ഫഹദ് ഫാസിലിന്റെ നായികയായി കൈയെത്തും ദൂരത്ത് എന്ന ച...
ഐശ്വര്യ ഇനി ദുൽഖറിന്റെ നായിക
കാക്കമുട്ടൈ, ധർമദുരൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയ...
ശിവകാർത്തികേയന്റെ റെമോ ഏഴിന്
രജനിമുരുകനുശേഷം കീർത്തി സുരേഷും ശിവകാർത്തികേയനും ഒ...
പാർവതി നമ്പ്യാർ ജയറാമിനൊപ്പം
രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയിലെ നായിക പാർവതി നമ്പ...
ഫഹദിന്റെ നായികയായി നമിത മടങ്ങിയെത്തുന്നു
റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നമിത പ്രമോദ്...
കാജൽ ഇനി വിക്രമിന്റെ നായിക
ഇരുമുഖനു ശേഷം വിക്രം നായകനാകുന്ന ചിത്രത്തിൽ കാജൽ അ...
Copyright @ 2016 , Rashtra Deepika Ltd.