Back to Viral News | Deepika Home
 
റിലീസിനു മുന്നേ റിക്കാർഡിട്ട് വില്ലൻ
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന വില്ലനു വേണ്ടി കാത്തിരിക്കുന്ന ആരാധകർക്ക് മറ്റൊരു സന്തോഷവാർത്ത. റിലീസിനു മുന്നേ റിക്കാർഡ് സ്വന്തമാക്കിക്കഴിഞ്ഞിരിക്കുകയാണ് വില്ലൻ. സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് റിക്കാർഡ് തുകയ്ക്ക് വിറ്റുപോയി. മൂന്നു കോടി രൂപയാണ് ഹിന്ദി ഡബ്ബിംഗ് വകയിൽ ലഭിച്ചത്.

നേരത്തെ 50 ലക്ഷം രൂപയ്ക്കാണ് ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ് ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയത്. സാറ്റലൈറ്റ് റേറ്റും കൂടി കണക്കാക്കുമ്പോൾ ചിത്രം റിലീസിനു മുമ്പുതന്നെ 10 കോടി സ്വന്തമാക്കിക്കഴിഞ്ഞു. മലയാളസിനിമയിൽ ഇത് പുതിയ റിക്കാർഡാണ്.

മുപ്പതു കോടിയോളം മുടക്കി ബിഗ് ബജറ്റിൽ ഒരുക്കിയ വില്ലൻ തമിഴ്, തെലുങ്ക് ഭാഷകളിലും ഡബ് ചെയ്ത് പുറത്തിറക്കുന്നുണ്ട്. ചിത്രം ഈമാസം 27ന് തീയറ്ററുകളിലെത്തും.

മോഹൻലാൽ സോൾട്ട് ആന്‍റ് പെപ്പർ ലുക്കിൽ എത്തുന്ന വില്ലൻ ഒരു കംപ്ലീറ്റ് ത്രില്ലർ ചിത്രമാണ്. മാത്യു മാഞ്ഞൂരാൻ എന്ന വി​ര​മി​ച്ച പോ​ലീ​സ് ഓ​ഫീ​സ​റാ​യാ​ണ് ചി​ത്ര​ത്തി​ൽ ലാ​ൽ വേ​ഷ​മി​ടു​ന്ന​ത്. മഞ്ജു വാര്യരാണ് നായിക. മോഹൻലാലിനൊപ്പം കോളിവുഡ് താരം വിശാൽ, ഹന്‍സിക, സിദ്ദീഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ട്.

റോക്ക്‌ലിൻ‌ വെങ്കിടേഷാണ് ചിത്രത്തിന്‍റെ നിർമാണം. പീറ്റർ ഹെയ്ൻ സംഘട്ടന രംഗങ്ങളൊരുക്കുന്നു.ബി.കെ ഹരിനാരായണന്‍റെ വരികൾക്ക് ഫോർ മ്യൂസിക്സ് ഗ്രൂപ്പാണ് സംഗീതം.


സൂര്യ ചിത്രത്തില്‍ ചുവടുവച്ച് "ജിമിക്കി കമ്മൽ' ഷെറിലും അന്നയും
ജിമിക്കി കമ്മൽ ഡാൻസിലൂടെ താരങ്ങളായി മാറിയ ഇ​ന്ത്യ​...
ധ്യാൻ ശ്രീനിവാസൻ -നിവിൻ ചിത്രം വൈകും
ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന "ലവ്...
മോ​ഹ​ൻ​ലാ​ൽ- ജോ​ഷി കൂ​ട്ടു​കെ​ട്ട് വീ​ണ്ടും
നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച മോ​ഹ...
മോഹൻലാൽ മാത്രമല്ല ഒടിയനിലെ താരം, പിന്നെയോ...‍?
വ്യത്യസ്തമായ രൂ​പ​മാ​റ്റ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ നാ​യ​...
200 സ്വ​ർ​ണ​പ്പ​ണി​ക്കാ​ർ, 400 കി​ലോ സ്വ​ർ​ണം, 600 ദി​വ​സം; വി​സ്മ​യം ഈ പ​ദ്മാ​വ​തി
ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​...
ദൃശ്യത്തിന് പുതിയ റിക്കാർഡ്; ഇനി ചൈനയിൽ കാണാം
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജിത്തു ജോ​സ​ഫ് സം...
റ​സൂ​ൽ പൂ​ക്കു​ട്ടി ബഹുഭാഷാ ചിത്രത്തിൽ നാ​യകൻ
ഓ​സ്ക​ർ പു​ര​സ്ക്കാ​ര ജേ​താ​വാ​യ റ​സൂ​ൽ​പൂ​ക്കു​ട്...
ദു​ൽ​ഖ​റി​ന്‍റെ ബോ​ളി​വു​ഡ് അരങ്ങേറ്റം: ലൊക്കേഷൻ ചിത്രം പുറത്ത്
ദു​ൽ​ഖ​ർ സൽമാന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ചി​ത്...
ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം പി​ങ്കി​യും സം​വി​ധാ​യ​ക​നും ക​ണ്ടുമു​ട്ടി​യ​പ്പോ​ൾ
ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ് എ​ന്ന ചി​ത്ര​ത്തി​ൽ ഷ...
മലയാളത്തിന്‍റെ മഹാദ്ഭുതത്തിന് പിറന്നാൾ‌; ആശംസകളുമായി താരങ്ങൾ
സെ​പ്റ്റം​ബ​ർ ഏ​ഴി​ന് എ​ന്ത​ദ്ഭു​ത​മാ​ണ് കേ​ര​ള​ത്...
വീണ്ടും മാസാകാൻ മമ്മൂക്ക; സ്ട്രീറ്റ് ലൈറ്റ്സ് ഫസ്റ്റ് ലുക്ക് എത്തി
മമ്മൂട്ടിയെ നായകനാക്കി പ്രമുഖ ഛായാഗ്രാഹകനായ ഷാംദത്...
കൊച്ചുവൈ​ഷ്ണ​വ് ഇനി പിന്നണിഗായകൻ
ശ​ബ്ദ​മാ​ധു​ര്യം കൊ​ണ്ട് ലോ​ക​മെ​ന്പാ​ടു​മു​ള്ള ...
രേ​വ​തി ഇനി "തി​രു​നെൽ​വേ​ലി കളക്ടർ'
മലയാളികൾക്ക് പ്രിയങ്കരിയായ നടിയും സംവിധായികയുമായ ര...
ശ്രീ​ശാ​ന്ത് ബോ​ളി​വു​ഡിലേക്ക്
മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റംകു​റി​ച്ച മു​ൻ ...
#നല്ലവനൊപ്പം; ദിലീപ് ഫാൻസിനെതിരേ ആഞ്ഞടിച്ച് റിമ
ദിലീപ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ അദ്ദേഹത്തിന്...
ദു​ൽ​ഖ​റി​ന്‍റെ ബോ​ളി​വു​ഡ് ചിത്രം തുടങ്ങി
ദു​ൽ​ഖ​ർ സൽമാന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ചി​ത്...
ചി​യാ​ൻ വി​ക്ര​മി​ന്‍റെ മ​ക​നും വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്
ത​മി​ഴ് താ​രം ചി​യാ​ൻ വി​ക്ര​മി​ന്‍റെ മ​ക​ൻ ധ്രു​വ...
ത​നി​നാ​ട​ൻ ക​ഥാ​പാ​ത്ര​മാ​യി ടോവി​നോ എ​ത്തു​ന്നു
ടോവി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ...
സ്മൃതിയുടെ മനംകവർന്ന ആ ബോളിവുഡ് സുന്ദരൻ
ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ലേഡി സൂപ്പർസ്റ്റാറായ സ...
ബോ​ബി ത​മി​ഴ്, തെലുങ്ക് റീമേക്കിന്
മി​യ ജോ​ർ​ജിനെയും മ​ണി​യ​ൻ പി​ള്ള രാ​ജു​വി​ന്‍റെ ...
വി​ക്രം വേ​ദ ഹി​ന്ദി​യി​ലേ​ക്ക്...?
വി​ജ​യ് സേ​തു​പ​തി, മാ​ധ​വ​ൻ കൂ​ട്ടു​കെ​ട്ടി​ൽ ഇ​...
ദു​ൽ​ഖ​ർ തെ​ലു​ങ്കി​ന്‍റെ സ്ക്രീ​നിൽ; ഒപ്പം സായ്
മ​ഹാ​ന​ദിക്ക് മു​ൻ​പേ മ​റ്റൊ​രു ക​ഥാ​പാ​ത്ര​മാ​യി...
"ഞാൻ പറഞ്ഞത് വളച്ചൊടിച്ചു': ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് അന്ന
ആരാധകരുടെ രോഷം അതിരുകടന്നപ്പോൾ ഫേസ്ബുക്ക് ലൈവിൽ പൊ...
150 കോടിയിൽ ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡചിത്രം എത്തുന്നു
ചിരഞ്ജീവിയെ നായകനായി 150 കോ​ടി ബ​ജ​റ്റി​ൽ ചിത്രം ...
ര​ഞ്ജി​ത്തിന്‍റെ ബിലാത്തി കഥയിൽ മ​മ്മൂ​ട്ടിയും
പു​ത്ത​ൻ പ​ണ​ത്തി​നു ശേ​ഷം ര​ഞ്ജി​ത്ത് സം​വി​ധാ​നം...
റൂം കിട്ടിയില്ല; സ്വന്തം പ്രതിമയ്ക്കു കീഴെ അന്തിയുറങ്ങി അർണോൾഡ്
ഒ​രു കാ​ല​ത്ത് ഹോ​ളി​വു​ഡി​നെ കൈ​വെ​ള്ള​യി​ലൊ​തു...
"ഇത്രയധികം വൃത്തിയില്ലായ്മ സൃഷ്ടിക്കുന്നത് എന്തിനാണ്..‍?'- മോഹൻലാൽ ചോദിക്കുന്നു
ജീവിച്ചിരിക്കുമ്പോൾ ഇത്രയധികം വൃത്തിയില്ലായ്മ സൃഷ്...
ആരും തിരിഞ്ഞുനോക്കിയില്ല; അ​പ​ക​ട​ത്തി​ൽ​പെ​ട്ട​യാൾക്ക് രക്ഷകയായി ക​നി​ഹ
ബൈ​ക്ക​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​...
ദുൽഖറിന്‍റെ നായിക ഇനി മമ്മൂക്കയുടെ നായികാവേഷത്തിൽ
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യി എ​ത്തി​യ സി​ഐ​എ​യി​...
പ്രി​യ​ങ്ക​യ്ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധം
ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്ര​യ്ക്കെ​തി​രേ...
Copyright @ 2017 , Rashtra Deepika Ltd.