നിന്‍റെൻഡോ ക്ലാസിക് എഡിഷൻ വീണ്ടും വരുന്നു
Wednesday, May 16, 2018 9:18 AM IST
1990ക​​​ളി​​​ലെ ബാ​​​ല്യ​​​ങ്ങ​​​ൾ​​​ക്ക് ഹ​​​ര​​​മാ​​​യി​​​രു​​​ന്ന നി​​​ന്‍റ​​​ഡോ ക്ലാ​​​സി​​​ക് ഗെ​​​യിം ക​​​ൺ​​​സോ​​​ൾ വീ​​​ണ്ടു​​​മെ​​​ത്തു​​​ന്നു. ജൂ​​​ൺ 29ന് ​​​നി​​​ന്‍റെൻഡോ​​​യു​​​ടെ ക്ലാ​​​സി​​​ക് എ​​​ഡി​​​ഷ​​​ൻ പു​​​ന​​​ര​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കാ​​​ല​​​ത്തി​​​നൊ​​​ത്തെ മാ​​​റ്റ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​കും പു​​​തി​​​യ കം​​​പ്യൂ​​​ട്ട​​​ർ ഗെ​​​യി​​​മു​​​ക​​​ളെ​​​ത്തു​​​ന്ന​​​തെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

2016 ന​​വം​​ബ​​റി​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ക്ലാ​​​സി​​​ക് എ​​​ഡി​​​ഷ​​​ൻ മി​​നി​​റ്റു​​ക​​ൾ​​ക്ക​​കം വി​​റ്റു​​പോ​​യി​​രു​​ന്നു. ഈ ​​ജ​​ന​​പ്രി​​യ​​ത​​യാ​​ണ് ഇ​​​ക്കു​​​റി​​​യും ഗെ​​​യി​​​മു​​​മാ​​​യെ​​​ത്താ​​​ൻ ക​​​ന്പ​​​നി​​​ക്ക് പ്രേ​​​ര​​​ണ​​​യാ​​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.