ആരാധകർക്കായി പി.വി. സിന്ധു "ആപ്പി'ലായി..!
ഇ​​​ന്ത്യ​​​ൻ ബാ​​​ഡ്മി​​​ന്‍റ​​​ൺ താ​​​രം പി.​​​വി. സി​​​ന്ധു ത​​​ന്‍റെ മൊ​​​ബൈ​​​ൽ ആ​​​പ് പു​​​റ​​​ത്തി​​​റ​​​ക്കി. "പി.​​​വി. സി​​​ന്ധു ഒ​​​ഫീ​​​ഷ്യ​​​ൽ ആ​​​പ്' എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ആ​​​പ് സ്റ്റോ​​​റി​​​ലും ഗൂ​​​ഗി​​​ൾ പ്ലേ ​​​സ്റ്റോ​​​റി​​​ലും ല​​​ഭ്യ​​​മാ​​​ണ്. ത​​​ന്‍റെ ഒൗ​​​ദ്യോ​​​ഗി​​​ക മൊ​​​ബൈ​​​ൽ ആ​​​പ് ട്വി​​​റ്റ​​​റി​​​ലൂ​​​ടെ പ്ര​​​ഖ്യാ​​​പി​​​ച്ച സി​​​ന്ധു ‌ഐ​​​ഒ​​​എ​​​സി​​​ലും ആ​​​ൻ​​​ഡ്രോ​​​യ്ഡി​​​ലും ഒ​​​രു​​​പോ​​​ലെ ആ​​​പ് ല​​​ഭ്യ​​​മാ​​​ണെ​​​ന്നും അ​​​റി​​​യി​​​ച്ചു.




സി​​​ന്ധു​​​വി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ വീ​​​ഡി​​​യോ​​​ക​​​ളും ചി​​​ത്ര​​​ങ്ങ​​​ളും ആ​​​രാ​​​ധ​​​ക​​​ർ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ആ​​​പ്പി​​​ന്‍റെ ല​​​ക്ഷ്യം. സി​​​ന്ധു​​​വി​​​നോ​​​ട് ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്താ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ആ​​​പ്പി​​​ലൂ​​​ടെ ല​​​ഭി​​​ക്കും. സി​​​ന്ധു​​​വു​​​മാ​​​യി ലൈ​​​വ് ചാ​​​റ്റി​​​നു​​​ള്ള ഓ​​​പ്ഷ​​​നും ആ​​​പ്പി​​​ലു​​​ണ്ട്. ആ​​​ദ്യ വീ​​​ഡി​​​യോ​​​യി​​​ൽ ആ​​​രാ​​​ധ​​​ക​​​രോ​​​ട് ആ​​​പ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് സി​​​ന്ധു ആ​​​ഹ്വാ​​​നം ചെ​​​യ്തു. ഒ​​​പ്പം ആ​​​രാ​​​ധ​​​ക​​​രു​​​ടെ പി​​​ന്തു​​​ണ​​​യ്ക്കും സ്നേ​​​ഹ​​​ത്തി​​​നും ന​​​ന്ദി പ​​​റ​​​യാ​​​നും മ​​​റ​​​ന്നി​​​ല്ല. ആ​​​രാ​​​ധ​​​ക​​​ർ​​​ക്ക് പ​​​ര​​​സ്പ​​​രം ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്താ​​​നും ഗ്രൂ​​​പ്പു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കാ​​​നും ആ​​​പ്പി​​​ൽ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.