ഊബറിന്‍റെ ആകാശവാഹനം പറക്കും 2023ൽ
Friday, May 11, 2018 8:52 AM IST
പ​​​​റ​​​​ക്കും ടാ​​​​ക്സി സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​ഭി​​​​ക്കു​​​​മെ​​​​ന്നു പ്ര​​ഖ്യാ​​പി​​ച്ച് ഓ​​​​ണ്‍​ലൈ​​​​ൻ ടാ​​​​ക്സി ക​​​​ന്പ​​​​നി​​​​യാ​​​​യ ഉൗ​​​​ബ​​​​ർ. പ​​​​ദ്ധ​​​​തി​​​​യു​​​​ടെ വി​​​​ശ​​​​ദാം​​​ശ​​​​ങ്ങ​​​​ളും ടാ​​​​ക്സി​​​​യു​​​​ടെ ഏ​​​​ക​​​​ദേ​​​​ശ ​​​​മാ​​​​തൃ​​​​ക​​​​യും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ഉൗ​​​​ബ​​​​ർ വാ​​ഹ​​നം 2023ൽ ​​​​യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്നും അ​​​​റി​​​​യി​​​​ച്ചു.1000 മു​​​​ത​​​​ൽ 2000 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ൽ പ​​​​റ​​​​ക്കാ​​​​ൻ ശേഷിയുള്ള ചെ​​​​റു​​​​ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളാ​​​​ണ് ഇ​​​​തി​​​​നാ​​​​യി നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്.

ഡ്രോ​​​​ണു​​​​ക​​​​ളു​​​​ടെ​​​​യും ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​തൃ​​​ക അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് ഇ​​​​തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം. ഈ ​​​​ചെ​​​​റു ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ൾ​​​​ക്ക് പ​​​​റ​​​​ന്നു​​​​യ​​​​രാ​​​​നും ഇറ​​​​ങ്ങാ​​​​നു​​​​മാ​​​​യി കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ മു​​​​ക​​​​ളി​​​​ൽ ലാ​​​​ൻ​​​​ഡിം​​​​ഗ് സൈ​​​​റ്റു​​​​ക​​​​ളും നി​​​​ർ​​​​മി​​​​ക്കും. ന​​​​ഗ​​​​ര​​​​ങ്ങ​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ച്ചാ​​​​കും പ​​​​റ​​​​ക്കും ടാ​​​​ക്സി സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ തു​​​​ട​​​​ങ്ങു​​​​ക​​​​യെ​​​​ന്നും ഉൗ​​​​ബ​​​​ർ അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

ഉൗ​​​​ബ​​​​റി​​​​ന്‍റെ എ​​​​യ​​​​ർ ടാ​​​​ക്സി ആ​​​​ദ്യ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ന​​​​ഗ​​​​ര​​​​മേ​​​​തെ​​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​വും ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സൗ​​​​ദി​​​​യി​​​​ലാ​​​​കും ഉൗ​​​​ബ​​​​ർ എ​​​​യ​​​​ർ ടാ​​​​ക്സി ആ​​​​ദ്യ​​​​മാ​​​​യി ചി​​​​റ​​​​ക​​​​ടി​​​​ക്കു​​​ക​​​യെ​​​​ന്നാ​​​​യി​​​​രു​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. എ​​​​ന്നാ​​​​ൽ, ഇ​​​​ക്കാ​​​​ര്യം ഉൗ​​​​ബ​​​​ർ അ​​​​ധി​​​​കൃ​​​​ത​​​​ർ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

സൗ​​​​ദി സ​​​​ർ​​​​ക്കാ​​​​ർ ഊ​​​​ബ​​​​ർ ടാ​​​​ക്സി സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ന്ന​​​​ദ്ധ​​​​ത​​ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.
ഉൗ​​​​ബ​​​​റി​​​​നു പു​​​​റ​​​​മേ എ​​​​യ്റോ മൊ​​​​ബൈ​​​​ൽ, ലി​​​​ലി​​​​യം, എ​​​​യ​​​​ർ​​​​ബ​​​​സ് തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളും എ​​​​യ​​​​ർ​​​​ടാ​​​​ക്സി സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​രി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.