വി​ഷ്ണു​വി​ന്‍റെ സാ​ഹ​സി​ക ഫോ​ട്ടോ​യെ വാ​ർ​ത്ത​യാ​ക്കി ബി​ബി​സി​യും
Wednesday, April 25, 2018 11:00 AM IST
വ​ധു​വ​ര​ന്മാ​രു​ടെ മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​ന് മ​ര​ത്തി​ൽ സാ​ഹ​സി​ക​മാ​യി തൂ​ങ്ങി കി​ട​ന്ന് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ തൃ​ശൂ​ർ സ്വ​ദേ​ശി വി​ഷ്ണു​വി​ന്‍റെ സ​ഹാ​സി​ക​ത​യെ വാ​നോ​ളം പു​ക​ഴ്ത്തി ബി​ബി​സി​യും. ഇ​തു​വ​രെ ക​ണ്ടി​ട്ടു​ള്ള ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രി​ൽ ഏ​റ്റ​വും അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള​യാ​ൾ എ​ന്ന വി​ശേ​ഷ​ണ​മാ​ണ് ബി​ബി​സി വി​ഷ്ണു​വി​ന് ന​ൽ​കി​യ​ത്. വി​ഷ്ണു മ​ര​ത്തി​ൽ തൂ​ങ്ങി കി​ട​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും വാ​ർ​ത്ത​യ്ക്കൊ​പ്പം ബി​ബി​സി പ​ങ്കു​വെ​ച്ചി​രു​ന്നു.



ട്വി​റ്റ​ർ, വാ​ട്ട്സ്ആ​പ്പ്, ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കൂ​ടി​യാ​യി​രു​ന്നു മ​ര​ത്തി​ൽ കി​ട​ന്നു​ള്ള വി​ഷ്ണു​വി​ന്‍റെ അ​ഭ്യാ​സം വൈ​റ​ലാ​യ​ത്. തൃ​ശൂ​ർ ജി​ല്ല​യി​ലെ പെ​രി​ങ്ങോ​ട്ടു​ക​ര​യാ​ണ് വി​ഷ്ണു​വി​ന്‍റെ സ്വ​ദേ​ശം. മി​ക​ച്ച ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കു​വാ​ൻ ഇ​തി​നു മു​ന്പും താ​ൻ മ​ര​ത്തി​ൽ ക​യ​റി​യി​ട്ടു​ണ്ടെ​ന്ന് വി​ഷ്ണു ബി​ബി​സി​യോ​ട് പ​റ​ഞ്ഞു.

ദു​ബാ​യി​ൽ ന​ഴ്സാ​യ തൃ​ശൂ​ർ സ്വ​ദേ​ശി ഷെ​യ്സ് റോ​ബ​ർ​ട്ടി​ന്‍റെ​യും എം​കോം വി​ദ്യാ​ർ​ഥി​നി​യാ​യ ന​വ്യ​യു​ടെ​യും വി​വാ​ഹ ഫോ​ട്ടോ​ഷൂ​ട്ടാ​യി​രു​ന്ന വി​ഷ്ണു പ​ക​ർ​ത്തി​യ​ത്. വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വൈ​റ്റ് ലാ​ന്പി​നാ​യി​രു​ന്നു ഫോ​ട്ടോ​ഗ്രാ​ഫി​യു​ടെ ചു​മ​ത​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.