ര​ണ്‍​ബീ​റി​നെ ചീ​ത്ത വി​ളി​ച്ച ബ​ന്‍​സാ​ലി
Sunday, December 19, 2021 4:43 PM IST
ബോ​ളി​വു​ഡി​ന് ഒ​രു​പാ​ടു താ​ര​ങ്ങ​ളെ ന​ല്‍​കി​യ ക​പൂ​ര്‍ കു​ടും​ബ​ത്തി​ല്‍ നി​ന്നു സി​നി​മ​യി​ലെ​ത്തു​ക​യും പി​ന്നീ​ടു സൂ​പ്പ​ര്‍ താ​ര​മാ​വു​ക​യും ചെ​യ്ത ന​ട​നാ​ണ് ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍. 2007-ല്‍ ​സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി സം​വി​ധാ​നം ചെ​യ്ത സാ​വ​രി​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ര​ണ്‍​ബീ​റി​ന്‍റെ അ​ര​ങ്ങേ​റ്റം.

അ​നി​ല്‍ ക​പൂ​റി​ന്‍റെ മ​ക​ള്‍ സോ​നം ക​പൂ​റും ഋ​ഷി ക​പൂ​റി​ന്‍റെ മ​ക​ന്‍ ര​ണ്‍​ബീ​ര്‍ ക​പൂ​റും അ​ര​ങ്ങേ​റി​യ സി​നി​മ എ​ന്ന​തും സാ​വ​രി​യ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ആ​ദ്യ ചി​ത്രം പ​രാ​ജ​യ​പ്പെ​ട്ടു​വെ​ങ്കി​ലും ര​ണ്‍​ബീ​റി​ന്‍റെ പ്ര​ക​ട​നം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.



സാ​വ​രി​യ​ക്ക് മു​മ്പ് ത​ന്നെ ര​ണ്‍​ബീ​ര്‍ സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. അ​മി​താ​ഭ് ബ​ച്ച​നെ​യും റാ​ണി മു​ഖ​ര്‍​ജി​യേ​യും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ക്കി ബ​ന്‍​സാ​ലി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു ബ്ലാ​ക്ക്. ബ്ലാ​ക്കി​ല്‍ ബ​ന്‍​സാ​ലി​യു​ടെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ആ​യി ര​ണ്‍​ബീ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ഈ ​സ​മ​യ​ത്തെ അ​നു​ഭ​വ​ങ്ങ​ള്‍ ഒ​രി​ക്ക​ല്‍ ര​ണ്‍​ബീ​ര്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു.

ബ​ന്‍​സാ​ലി ത​ന്‍റെ ഏ​തൊ​രു അ​സി​സ്റ്റ​ന്‍റി​നോ​ടും പെ​രു​മാ​റു​ന്ന​ത് പോ​ലെ​യാ​ണ് എ​ന്നോ​ടും പെ​രു​മാ​റി​യ​ത്. ഒ​രു അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റോ​ട് എ​ന്ന പോ​ലെ ത​ന്നെ​യാ​യി​രു​ന്നു പെ​രു​മാ​റ്റം. മ​ണി​ക്കൂ​റു​ക​ളോ​ളം ജോ​ലി ചെ​യ്യു​മാ​യി​രു​ന്നു. അ​ദ്ദേ​ഹം ഞ​ങ്ങ​ളെ ത​ല്ലു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. അ​ത് ന​മ്മ​ളെ കൂ​ടു​ത​ല്‍ ക​രു​ത്ത​രാ​ക്കു​ക​യും ഈ ​ലോ​ക​ത്തെ നേ​രി​ടാ​ന്‍ പ്രാ​പ്ത​രാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി​രു​ന്നു-​ര​ണ്‍​ബീ​ര്‍ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ര​ണ്‍​ബീ​ര്‍ ക​പൂ​റും സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​യും സാ​വ​രി​യ​യ്ക്ക് ശേ​ഷം പി​ന്നീ​ട് ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ല. ഇ​രു​വ​രും ത​മ്മി​ല്‍ അ​ഭി​പ്രാ​യ ഭി​ന്ന​ത ഉ​ണ്ടാ​യെ​ന്നും അ​തോ​ടെ ഇ​രു​വ​രും അ​ക​ലു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്.

നേ​ര​ത്തെ ര​ണ്‍​ബീ​രി​നെ നാ​യ​ക​നാ​ക്കി ബ​ന്‍​സാ​ലി മ​റ്റൊ​രു സി​നി​മ കൂ​ടി ചെ​യ്യു​ന്നു എ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, സാ​വ​രി​യ​യു​ടെ പ​രാ​ജ​യ​വും ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളും കാ​ര​ണം ഇ​രു​വ​രും അ​ക​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.