ADVERTISEMENT
ADVERTISEMENT
4
Friday
July 2025
3:49 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
MOVIES
Back to home
പത്താം വിവാഹവാർഷികത്തിൽ "വീണ്ടും' വിവാഹിതരായി ആസിഫ് അലിയും സമയും; വീഡിയോ
Tuesday, May 30, 2023 10:46 AM IST
X
പത്താം വിവാഹവാർഷികം ആഘോഷമാക്കി നടൻ ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്ക്കുമൊപ്പം വേദിയിലെക്കെത്തിയ ഇരുവർക്കും ആശംസകളുമായി അടുത്ത സുഹൃത്തുക്കൾക്കുമുണ്ടായിരുന്നു.
ആസിഫ് അലിയുടെ സഹോദരനും നടനുമായ അസ്കർ അലി, നടൻ ഗണപതി, ബാലു വർഗീസ്, ജോമോൻ ടി. ജോൺ തുടങ്ങിയവരും ആഘോഷം ഗംഭീരമാക്കാൻ ഒപ്പമുണ്ടായിരുന്നു.
2013ലാണ് കണ്ണൂർ സ്വദേശിയായ സമ മസ്റീനെ ആസിഫ് അലി വിവാഹം ചെയ്തത്. ആദം, ഹയ എന്നീ രണ്ടുമക്കളാണ് ഇരുവർക്കുമുള്ളത്. ‘പൊളിച്ചടുക്കി തലയും കുത്തി നിന്ന് ’ എന്ന ഹാഷ്ടാഗോടെയാണ് ആസിഫ് വീഡിയോ പങ്കുവച്ചത്.
ആസിഫ് കറുത്ത സ്യൂട്ട് അണിഞ്ഞപ്പോൾ ബേയ്ജ് നിറത്തിലുള്ള ഗൗൺ ആണ് സമ ധരിച്ചത്. ഇവർക്കൊപ്പം മക്കളായ ആദമിനെയും ഹയയെയും വിഡിയോയിൽ കാണാം.
ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെയാണ് ഇവന്റ് ചിത്രീകരിച്ച സ്റ്റുഡിയോ 360 ഇവരുടെ ആഘോഷ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018’ ആണ് ആസിഫിന്റേതായി ഒടുവില്‍ റിലീസിനെത്തിയ ചിത്രം.
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
പൃഥ്വിരാജിന്റെ നായികയായി കജോൾ; സർസമീൻ ട്രെയിലർ
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബോളിവുഡ് ചിത്രം സർസമീൻ ട്രെയിലർ എത്തി.
മാധ്യമങ്ങൾ അത്രയ്ക്ക് അധഃപതിച്ചു, നിങ്ങളുടെ ആദ്യത്തെ ഇര ഞാനല്ല, അവസാനത്തേത് ആകാൻ ശ്രമിക്കും; മാധവ് സുരേഷ്
മാധ്യമങ്ങൾ വ്യൂവർഷിപ്പിനു വേണ്ടി എന്തും ചെയ്യുന്ന തരത്തിൽ അധഃപതിച്ചുപോകുന്നു
ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി വിവരക്കേട് വിളിച്ചു കൂവരുത്, പ്രേംനസീർ ടിനിയെ പോലെ വിഗ് വച്ച് നടന്നിട്ടില്ല: എം.എ. നിഷാദ്
ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി വിവരക്കേട് വിളിച്ചു കൂവുന്നത് നടനും മിമിക്രി താരവ
പോക്സോ കേസ് പ്രതിയുമായി പുതിയ പടം; നയൻതാരയ്ക്കും വിഗ്നേഷ് ശിവനും വിമർശനം
സംവിധായകൻ വിഗ്നേഷ് ശിവനും നടി നയൻതാരയ്ക്കുമെതിരെ വിമർശനം കനക്കുന്നു. പോക്സ
മയക്കുമരുന്ന് കേസ്; ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല
മയക്കുമരുന്നുകേസിൽ അറസ്റ്റിലായ നടന്മാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും മദ്രാസ് ഹ
അര്‍ച്ചന രവി മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടര്‍
മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടറായി പ്രശസ്ത മോഡലും നടിയും സംരംഭകയുമായ
വിവാഹം ചെയ്തത് വൈറൽ ആകാൻ വേണ്ടി മാത്രം; പെൺസുഹൃത്തിനെ വിവാഹം കഴിച്ചതിൽ വിശദീകരണവുമായി നടി പ്രാർഥന
എന്തു തോന്ന്യാസം കാണിച്ചാലും മലയാളികൾ ഏറ്റെടുക്കുമെന്നും വൈറലാകാൻ വേണ്ടിയാണ്
പ്രശസ്ത ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു
പ്രശസ്ത ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ (67) അന്തരിച്ചു. ക്വന്റിൻ ടരന്റിനോ സിനിമ
ബ്രഹ്മാണ്ഡ ചിത്രവുമായി പവൻ കല്യാൺ; കേരളത്തിൽ വിതരണം ദുൽഖർ; ഹരിഹര വീര ട്രെയിലർ
തെലുങ്ക് സൂപ്പർതാരം പവൻ കല്യാണിനെ നായകനാക്കി ജ്യോതി കൃഷ്ണ സംവിധാനം ചെയ്യുന്ന ഹ
രാമനായി രൺബീർ, രാവണനായി യഷ്; ‘രാമായണ’ ടീസർ
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായ ‘രാമായണ’ ആദ്യ ഗ്ലിംപ്സ് പുറത്ത്. സിനിമയു
മൂന്നുതവണ അപേക്ഷിച്ചിട്ടും ഭാരതം എന്ന വാക്ക് മാറ്റണമെന്ന് പറഞ്ഞു: അനുഭവം പങ്കുവച്ച് "ഒരു ഭാരത സർക്കാർ ഉത്പന്നം’ സംവിധായകൻ
സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നത
സിനിമ ചോറാണെന്ന് പറയുന്ന സുരേഷി ഗോപി എന്തുകൊണ്ട് ചോറിനു മുകളില്‍ മണ്ണ് വാരിയിടുന്നത് കണ്ടിട്ടും നിശബ്ദനാകുന്നു? കെ.സി. വേണുഗോപാൽ
സിനിമ ചോറാണെന്ന് ആവര്‍ത്തിച്ച് പറയുന്ന നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി
മകൾക്ക് പ്രായം 42, അപ്പോൾ അമ്മയ്ക്ക്? മകളേക്കാൾ സുന്ദരി അമ്മ തന്നെ; അമ്മയുടെ പിറന്നാൾ ആഘോഷമാക്കി തൃഷ
അമ്മ ഉമ കൃഷ്ണന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇ
"ക്രിഞ്ച്' മാറ്റിപിടിക്കാൻ വിനീത് ശ്രീനിവാസൻ; ഇത്തവണ വരുന്നത് ത്രില്ലറുമായി; നായകൻ നോബിൾ ബാബു
വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പു
ക്ഷമ, മാന്യത, സമാധാനം ഇത് മൂന്നും തികഞ്ഞൊരാളെ കണ്ടു; മോഹൻലാലിനെക്കുറിച്ച് ജോയ് മാത്യു
മാധ്യമപ്രവർത്തകന്റെ ചാനൽ മൈക്ക് കണ്ണിൽ കൊണ്ടപ്പോൾ മോഹൻലാൽ സംയമനത്തോടെ നേ
മുണ്ടുമടക്കി മാസ് ലുക്കിൽ മോഹൻലാൽ; ദിലീപ് ചിത്രത്തിൽ ജോയിൻ ചെയ്തു?
ദിലീപ് നായകനാകുന്ന ‘ഭഭബ’യിൽ മോഹൻലാൽ ജോയിൻ ചെയ്തതായി റിപ്പോർട്ട്. സിനിമയില
"അമ്മ' ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഭരണസമിതി തെരഞ്ഞെടുപ്പ്
ജെഎസ്കെയുടെ പേരിലെ പ്രശ്നം കണ്ടുപിടിക്കാൻ കോടതി; ശനിയാഴ്ച ചിത്രം ജഡ്ജിക്ക് മുന്നിൽ പ്രദർശിപ്പിക്കും
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജെഎസ്കെ: ജാനകി vs സ്
കുഴപ്പമില്ല മോനേ, പുരികത്തിന് കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടു; മാധ്യമ പ്രവർത്തകനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് നടൻ മോഹൻലാൽ
ചൊവ്വാഴ്ച ചാനൽ മൈക്ക് കണ്ണിൽ തട്ടിയ സംഭവത്തിനു കാരണക്കാരനായ മാധ്യമ പ്രവർത്ത
കേന്ദ്രമന്ത്രി അഭിനയിക്കുന്ന ചിത്രത്തിനും രക്ഷയില്ലാത്ത കാലം: സജി ചെറിയാൻ
ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായ പ്രവർത്തനങ്ങൾ എതിർത്തുതോല്പിക്കണമെന്നും സ
മോഹൻലാലിനോടുള്ള ചില ചാനൽ പ്രവർത്തകരുടെ പെരുമാറ്റം തീർത്തും അനുചിതവും മര്യാദകേടും: വി.ടി. ബല്‍റാം
മോഹൻലാലിന്റെ കണ്ണിൽ ചാനൽ മൈക്ക് തട്ടിയ സംഭവത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് മു
‘എന്താ മോനേ, ഇത് കണ്ണല്ലേ?..: വേദനയ്ക്കിടയിലും സാഹചര്യത്തെ സംയമനത്തോടെ നേരിട്ട മോഹൻലാൽ
മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ തട്ടിയപ്പോൾ ആരായാലും രൂക്ഷമായി പ്രതികരിക
നിവിൻ പോളിയുടെ കള്ളത്തരവുമായി "സർവ്വം മായ'; അഖിൽ സത്യൻ സംവിധാനം; ടൈറ്റിൽ ലുക്ക്
പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ച
മായക്കുട്ടി, സിനിമയുമായുള്ള പ്രണയത്തിന്റെ ആദ്യ ചുവടാകട്ടെ ‘തുടക്കം’; മകൾക്ക് ആശംസയുമായി മോഹൻലാൽ
സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന മകൾക്ക് ആശംസയുമായി നടൻ മോഹൻലാൽ. പ്രിയ
നിരാശപ്പെടുത്തില്ല ലാലേട്ടാ, ചേച്ചി; വിസ്മയയുടെ തുടക്കം ജൂഡ് ആന്തണി ചിത്രത്തിലൂടെ
മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജ
"വിസ്മയത്തുടക്കം'; വിസ്മയ മോഹൻലാൽ സിനിമയിലേയ്ക്ക്
മോഹൻലാലിന്റെ മകൾ വിസ്മയയും വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നു. ആശീർവാദ്
ജീവിതത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ ആൾ; വൈശാഖൻ തമ്പിയെ പരിചയപ്പെടുത്തി മീനാക്ഷി
തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചയാളെ ആരാധകർക്കായി പരിചയപ്പെടുത്തി നടി
ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി; നടി മിനു മുനീർ അറസ്റ്റിൽ
സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്
"പേര് ദുരുപയോഗംചെയ്തു'; നരിവേട്ട സിനിമയ്ക്കെതിരെ മുൻപോലീസ് ഉദ്യോഗസ്ഥൻ ഡിജിപിയുടെ വാർത്താസമ്മേളനത്തിൽ
ടൊവീനോ തോമസ് നായകനായ നരിവേട്ട എന്ന ചിത്രത്തിനെതിരെ ആരോപണമുന്നയിച്ച് മുൻ പോ
എന്റെ പേര് ശിവൻകുട്ടി.. സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി
കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്
"ഇത് ചാറ്റിംഗ് സമയം' മമ്മൂക്കയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
നടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മൊ
കാർ വാങ്ങിയത് ലോൺ എടുത്ത്, അച്ഛന്റെ സമ്പാദ്യം പെൺമക്കൾക്ക്: മാധവ് സുരേഷ്
പുതിയ കാർ എടുത്തത് അച്ഛന്റെ സമ്പാദ്യത്തിൽ നിന്നല്ലെന്നും ബാങ്കിൽ നിന്നും ലോൺ എട
കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്; മൂന്നാം തവണയും പ്രസിഡന്റായി ലിസ്റ്റിന് സ്റ്റീഫന്‍
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസി
നിവേദ്യം ഇന്നായിരുന്നു റിലീസെങ്കിൽ എന്താകും എന്ന് ഭയമുണ്ട്: വിനു മോഹൻ
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമ ഇന്നു റിലീസ് ചെയ്തിരുന്നെങ്കിൽ എന
ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നത്, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല: ഹൈക്കോടതി
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ
പൃഥ്വിരാജ് നായകനാകുന്ന ‘സർസമീൻ’ ടീസർ; വില്ലനായി സെയ്ഫ് അലിഖാന്റെ മകൻ
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബോളിവുഡ് ചിത്രം സർസമീൻ ടീസർ എത്തി. കജോ
പാലായിൽ പെരുന്നാൾപ്പൂരം; ഒറ്റക്കൊന്പന്റെ ചിത്രീകരണം കാണാൻ ആയിരങ്ങൾ
എന്തൊരു വൈബ്... ഡിസംബറിലെ ജൂബിലി തിരുനാളിന്റെ ആളും ബഹളവുമെല്ലാം അതേപടി. മഴ ഇ
കത്രികകൾ കുപ്പത്തൊട്ടിയിൽ; സെൻസർ ബോർഡ് ഓഫീസിന് മുന്നില്‍ സിനിമാ സംഘടനകളുടെ പ്രതിഷേധം
സുരേഷ് ഗോപി നായകനായ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലെ പ്രധാനകഥാപാ
നീ അത്ര പ്രശ്നക്കാരനായൊരു കുട്ടിയൊന്നുമല്ല; വിഷമിക്കരുതെന്ന് പറഞ്ഞ് മമ്മൂക്ക വിളിച്ചു; ഷൈൻ ടേം പറയുന്നു
പിതാവ് സി.പി. ചാക്കോ വാഹനാപാകടത്തിൽ മരിച്ചതിന് ശേഷം താനും കുടുംബവും കടന്നുപേ
വീണ്ടും സംവിധായകന്റെ കുപ്പായം അണിയാൻ എസ്.ജെ. സൂര്യ; നിർമാണം ഗോകുലം മൂവീസ്
പത്ത് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം എസ്.ജെ. സൂര്യ വീണ്ടും സംവിധായക കുപ്പായമണിയ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
INSIDE
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
ADVERTISEMENT
LATEST NEWS
ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു; സർക്കാർ കുടുംബത്തിനൊപ്പം: മന്ത്രി വീണാ ജോർജ്
ഇനി കണ്ണീരോര്‍മ: നോവായി ബിന്ദു മടങ്ങി, വിട നല്കി നാട്
വിജയ് മുഖ്യമന്ത്രി സ്ഥാനാർഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ടിവികെ
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
വീണ്ടും നിപ്പ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ട് കർശന നിയന്ത്രണങ്ങൾ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT