ജയറാമിന്റെ മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ; ഫസ്റ്റ്ലുക്ക് പോസ്റ്റർ
Thursday, April 18, 2019 10:45 AM IST
ജയറാം നായകനാകുന്ന മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദർ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അനീഷ് അൻവറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു മുത്തച്ഛന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയറാം അവതരിപ്പിക്കുന്നത്. സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ ആരൊക്കയെന്ന് വ്യക്തമല്ല. ചിത്രം ജൂണിൽ റിലീസ് ചെയ്യും.