ഇന്ദ്രജിത്ത് നായകനാകുന്ന "ആഹാ'; ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
Sunday, June 16, 2019 11:13 AM IST
ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന ആഹായുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ബിബിൻ പോൾ സാമുവലാണ് സിനിമ സംവിധാനം ചെയ്യുന്നത്. വടം വലിയാണ് സിനിമയുടെ പ്രമേയം.
സാസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം ഏബ്രഹാം ആണ് ചിത്രം നിർമിക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങൾ ആരൊക്കയാണെന്ന് വ്യക്തമല്ല.