സ്വ​ർ​ഗം എ​ന്ന സി​നി​മ​ക്ക് ശേ​ഷം സി​എ​ൻ ഗ്ലോ​ബ​ൽ മൂ​വീ​സ് നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്രം ആ​ഘോ​ഷ​ത്തി​ന്‍റെ ടൈ​റ്റി​ൽ പു​റ​ത്തു​വി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. 'life is all about celebrations' എ​ന്ന ടാ​ഗ് ലൈ​നോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​മ​ൽ കെ. ​ജോ​ബി​യാ​ണ്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും.

ഡോ. ​ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സി​ന്‍റേ​താ​ണ് ക​ഥ. അ​മ​ൽ കെ. ​ജോ​ബി തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ന​രേ​ൻ, ജെ​യി​സ് ജോ​സ്, വി​ജ​യ രാ​ഘ​വ​ൻ, അ​ജു വ​ർ​ഗീ​സ്, ജോ​ണി ന്‍റ, ബോ​ബി കു​ര്യ​ൻ, ഷാ​ജു ശ്രീ​ധ​ർ, റോ​ണി ഡേ​വി​ഡ് രാ​ജ്, ശ്രീ​കാ​ന്ത് മു​ര​ളി, കോ​ട്ട​യം ര​മേ​ശ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്.

ഡോ. ​ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സ്, ഡോ. ​പ്രി​ൻ​സ് പ്രോ​സി ഓ​സ്ട്രി​യ, ഡോ. ​ദേ​വ​സ്യ കു​ര്യ​ൻ, റോ​ണി ജോ​സ്, ജെ​സി മാ​ത്യു, ലൈ​റ്റ് ഹൗ​സ് മീ​ഡി​യ യു​എ​സ്എ, ജോ​ർ​ഡി​മോ​ൻ തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. വ​ർ​ഗീ​സ് തോ​മ​സ്, സി​ബി മാ​ണി കു​മാ​ര​മം​ഗ​ലം എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്.

ഛായാ​ഗ്ര​ഹ​ണം: റോ​ജോ തോ​മ​സ്. എ​ഡി​റ്റ​ർ: ഡോ​ൺ​മാ​ക്സ്. സം​ഗീ​തം: സ്റ്റീ​ഫ​ൻ ദേ​വ​സി. പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ: ടൈ​റ്റ​സ് ജോ​ൺ. പ്രൊ ​ക​ൺ​ട്രോ​ള​ർ: ന​ന്തു പോ​തു​വാ​ൾ‌. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: അ​മ​ൽ​ദേ​വ് കെ.​ആ​ർ. ആ​ർ​ട്ട് ‍ഡ​യ​റ​ക്ഷ​ൻ: രാ​ജേ​ഷ് കെ ​സൂ​ര്യ. വ​സ്ത്രാ​ല​ങ്കാ​രം: ബ​ബി​ഷ കെ. ​രാ​ജേ​ന്ദ്ര​ൻ. മേ​ക്ക​പ്പ്: മാ​ളൂ​സ്. കെ​പി. സ്റ്റി​ൽ​സ്: ജെ​യി​സ​ൺ ഫോ​ട്ടോ​ലാ​ൻ​ഡ്. പ്രൊ​ജ​ക്ട് കോ​ർ​ഡി​നേ​ഷ​ൻ: ടീം ​ലാ​മാ​സ്. പി​ആ​ർ​ഒ: വാ​ഴൂ​ർ ജോ​സ്, മ​ഞ്ജു ഗോ​പി​നാ​ഥ്. മീ​ഡി​യ ഡി​സൈ​ൻ: പ്ര​മേ​ശ് പ്ര​ഭാ​ക​ർ. ഐ​ടി & സോ​ഷ്യ​ൽ മീ​ഡി​യ: അ​ഭി​ലാ​ഷ് തോ​മ​സ്.

സി ​എ​ൻ ഗ്ലോ​ബ​ൽ മൂ​വീ​സ്

ന​ല്ല ക​ലാ​മൂ​ല്യ​ങ്ങ​ളു​ള്ള സി​നി​മ​ക​ൾ നി​ർ​മ്മി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു​ള്ള പ്ര​വാ​സി​ക​ളു​ടെ ഒ​രു ടീം ​ആ​രം​ഭി​ച്ച സം​ര​ഭ​മാ​ണ് സി​എ​ൻ ഗ്ലോ​ബ​ൽ മൂ​വി​സ്. സ്വ​ർ​ഗം ആ​ണ് ആ​ദ്യ ചി​ത്രം.

ന​ല്ല ഗാ​ന​ങ്ങ​ളോ​ടും മി​ക​ച്ച മൂ​ല്യ​ങ്ങ​ളോ​ടും പു​റ​ത്തി​റ​ങ്ങി​യ സ്വ​ർ​ഗം കു​ടും​ബ മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യി​രു​ന്നു. സി​നി​മ​യു​ടെ ഉ​ദേ​ശ ശു​ദ്ധി മ​ന​സി​ലാ​ക്കി ആ​ദ്യ ചി​ത്ര​ത്തി​ന് ഫി​ലീം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡും ല​ഭി​ച്ചു.

വ​ര്‍​ഗീ​സ് തോ​മ​സ് (യു​എ​ഇ), ര​ഞ്ജി​ത്ത് ജോ​ണ്‍ (ഓ​സ്‌​ട്രേ​ലി​യ), സി​ബി മാ​ണി കു​മാ​ര​മം​ഗ​ലം (ഇ​റ്റ​ലി), മാ​ത്യു തോ​മ​സ് (യു​എ​ഇ), മ​നോ​ജ് തോ​മ​സ് (യു​എ​ഇ), ജോ​ര്‍​ജു​കു​ട്ടി പോ​ള്‍ (ഒ​മാ​ന്‍), ബേ​ബി​ച്ച​ന്‍ വ​ര്‍​ഗീ​സ് (ഓ​സ്‌​ട്രേ​ലി​യ), റോ​ണി ജോ​സ് (സൗ​ത്ത് ആ​ഫ്രി​ക്ക), ഷാ​ജി ജേ​ക്ക​ബ് (നൈ​ജീ​രി​യ), പി​ന്റോ മാ​ത്യു (നൈ​ജീ​രി​യ), ജോ​സ് ആ​ന്റ​ണി (യു​എ​ഇ), വി​പി​ന്‍ വ​ര്‍​ഗീ​സ് (യു​എ​ഇ), ജോ​ണ്‍​സ​ണ്‍ പു​ന്നേ​ലി​പ​റ​മ്പി​ല്‍ (ഓ​സ്‌​ട്രേ​ലി​യ), എ​ല്‍​സ​മ്മ എ​ബ്രാ​ഹാം ആ​ണ്ടൂ​ര്‍ (ഇ​ന്ത്യ), ജോ​ബി തോ​മ​സ് മ​റ്റ​ത്തി​ല്‍ (കു​വൈ​റ്റ്) എ​ന്നി​വ​രാ​ണ് സി​എ​ൻ ഗ്ലോ​ബ​ൽ മൂ​വി​സി​ന്‍റെ സാ​ര​ഥി​ക​ള്‍.