വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ​യും അ​മ്മ മ​റി​യ കാ​ർ​മ​ലി​ന്‍റെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. അ​പ​ക​ട​ത്തി​ൽ ഷൈ​നി​ന്‍റെ ഇ​ട​തു​കൈ​യി​ലും ന​ട്ടെ​ല്ലി​നും ചെ​റി​യ പൊ​ട്ട​ലു​ണ്ട്.

അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പി​താ​വ് ചാ​ക്കോ​യു​ടെ മ​ര​ണാ​ന​ന്ത​ര​ച്ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ന​ട​ത്താ​നാ​ണു തീ​രു​മാ​ന​മെ​ന്നും ഡോ. ​സു​ജ​യ​നാ​ഥ​ൻ പ​റ​ഞ്ഞു. ഷൈ​നി​നെ കാ​ണാ​ൻ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യും എ​ത്തി​യി​രു​ന്നു.

ഷൈ​നി​ന്‍റെ​യും അ​മ്മ​യു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഷൈ​നും അ​മ്മ​യും തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണു ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​ത്.