തോ​മ​സ് ചേ​ന​ത്ത് പ​റ​മ്പി​ൽ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പ​ര​സ​ഹാ​യം പ​ത്രോ​സ്സ് എ​ന്ന വെ​ബ് സീ​രീ​സി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി.

ഷൈ​ന നാ​യ​ർ, ഷി​യാ​സ്, സാം​സ​ൺ പോ​ൾ, ദു​ർ​ഗ, ഷൈ​ല​ജു മോ​നു​ട്ടി, ബി​ന്ദു കൃ​ഷ്ണ, മ​ജ്ജ ജീ​ജീ, ജോ​ർ​ജ് കാ​ച്ച​പ്പി​ള്ളി, ജ്യോ​തി​ഷ് ന​ട​വ​ര​മ്പ്, വി​ഷ്ണു ക​ട്ട​പ്പ​ന, തോ​മ​സ് പാ​ദു​വ, ബെ​ന്നി പു​തു​ക്കാ​ട്, സ്മി​ത സു​നി​ൽ​കു​മാ​ർ, സു​വ​ർ​ണ്ണ മു​രി​യാ​ട്, സ​തീ​ഷ് മേ​നോ​ൻ, ജ്യോ​തി​ക, ബി​ന്ദു ജോ​ഷി, പ്രീ​ത, ഷീ​ല ജോ​യി, അ​ന്ന ജെ​ന്നി, റോ​ണി, തോ​മ​സ് ചേ​ന​ത്ത് പ​റ​മ്പി​ൽ, ബാ​ല​താ​ര​ങ്ങ​ളാ​യ ജെ​ഫ്രി​ൻ സ​ൽ​മാ​ൻ, ഫാ​ത്തി​മ ഷെ​ഹ​ർ​ബാ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം-​ആ​ല​പ്പി ജോ​സ്,എ​ഡി​റ്റ​ർ-​പ്ര​കാ​ശ് കെ.​പി., സം​ഗീ​തം-​ഷൈ​ജു അ​വ​റാ​ൻ, ഗാ​ന​ര​ച​ന-​രാ​ജു വി​ജ​യ​ൻ, തോ​മ​സ് ചേ​ർ​ത്ത് പ​റ​മ്പി​ൽ, ക​ല-​ശി​വ​ൻ വ​ല​പ്പാ​ട്, മേ​ക്ക​പ്പ്-​ബി​നി​ഷ,ത​നോ​ജ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സാം​സ​ൺ പോ​ൾ,കോ​റി​യോ​ഗ്രാ​ഫി-​ശ്രീ​കു​മാ​ർ ഇ​രി​ങ്ങാ​ല​ക്കു​ട,കാ​സ്റ്റി​ങ്ങ് ഡ​യ​റ​ക്ട​ർ-​ജി​ജു പ​ള്ളി​പ്പു​റം,പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ജ​സ്റ്റി​ൻ ജോ​ർ​ജ്.

ദി​വ​സ​ക്കൂ​ലി​ക്ക് ജോ​ലി ചെ​യ്യു​ന്ന പ​ത്രോ​സ് എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഗൃ​ഹ​നാ​ഥ​ൻ, ത​ന്‍റെ പ​രോ​പ​കാ​ര പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യു​ന്ന​തി​നി​ട​യി​ൽ യാ​ദൃ​ശ്ചി​ക​മാ​യി ചെ​ന്നു പെ​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഹൃ​ദ​യ സ്പ​ർ​ശി​യാ​യ അ​വ​ത​രി​പ്പി​ക്കു​ന്ന​വെ​ബ് സീ​രീ​സാ​ണ് "പ​ര​സ​ഹാ​യം പ​ത്രോ​സ്".

ക്രൈ​മും ഹൊ​റ​റും ഫാ​മി​ലി ഡ്രാ​മ​യും സ​മ​ന്വ​യി​പ്പി​ക്കു​ന്ന സ​സ്പെ​ൻ​സ് നി​റ​ഞ്ഞ "പ​ര​സ​ഹാ​യം പ​ത്രോ​സ്" വെ​ബ് സീ​രീ​സ് റി​ലീ​സി​നൊ​രു​ങ്ങു​ന്നു. പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.