അ​ഹ​മ്മ​ദാ​ബാ​ദി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​മാ​ന​ത്തി​ന്‍റെ സ​ഹ പൈ​ല​റ്റ് ന​ട​ൻ വി​ക്രാ​ന്ത് മാ​സി​യു​ടെ കു​ടും​ബ സു​ഹൃ​ത്ത്. വി​ക്രാ​ന്ത് മാ​സി​യു​ടെ കു​ടും​ബ സു​ഹൃ​ത്താ​യ ക്ലി​ഫോ​ഡ് കു​ന്ദ​റി​ന്‍റെ മ​ക​നാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സ​ഹ പൈ​ല​റ്റ് ക്ലൈ​വ് കു​ന്ദ​ർ.

അ​പ​ക​ട​ത്തി​ല്‍​പെ​ട്ട വി​മാ​ന​ത്തി​ലെ കോ ​പൈ​ല​റ്റ് ത​ന്‍റെ ക​സി​നാ​ണെ​ന്ന സോ​ഷ്യ​ൽ മീ​ഡി​യാ പോ​സ്റ്റി​ലും താ​രം വ്യ​ക്ത​ത​വ​രു​ത്തി. വി​മാ​ന​ത്തി​ന്‍റെ സ​ഹ-​പൈ​ല​റ്റാ​യ ക്ലൈ​വ് കു​ന്ദ​ർ, ത​ന്‍റെ കു​ടും​ബ സു​ഹൃ​ത്താ​യി​രു​ന്നു എ​ന്നും ബ​ന്ധു​വാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സോ​ഷ്യ​ൽ മീ​ഡി​യാ പോ​സ്റ്റി​ലൂ​ടെ​യാ​ണ് മാ​സി ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്.

വി​ക്രാ​ന്ത് മാ​സി​യു​ടെ കു​ടും​ബ സു​ഹൃ​ത്താ​യ ക്ലി​ഫോ​ഡ് കു​ന്ദ​റി​ന്‍റെ മ​ക​നാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സ​ഹ പൈ​ല​റ്റ് ക്ലൈ​വ് കു​ന്ദ​ർ.

‘‘അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ദാ​രു​ണ​മാ​യ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ‌​ളെ​യും പ്രി​യ​പ്പെ​ട്ട​വ​രെ​യും ഓ​ർ​ത്ത് എ​ന്‍റെ ഹൃ​ദ​യം നു​റു​ങ്ങു​ന്നു. എ​ന്‍റെ കു​ടും​ബ​സു​ഹൃ​ത്ത് ക്ലി​ഫോ​ർ​ഡ് കു​ന്ദ​റി​ന് മ​ക​ൻ ക്ലൈ​വ് കു​ന്ദ​റി​നെ അ​പ​ക​ട​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടു എ​ന്ന​റി​ഞ്ഞ​ത് അ​തി​ലും വേ​ദ​നാ​ജ​ന​ക​മാ​ണ്. വി​മാ​ന​ത്തി​ലെ ഫ​സ്റ്റ് ഓ​ഫീ​സ​റാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​മ്മാ​വ​നും കു​ടും​ബ​ത്തി​നും അ​പ​ക​ട​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ദൈ​വം ശ​ക്തി ന​ൽ​ക​ട്ടെ’’. വി​ക്രാ​ന്ത് മാ​സി കു​റി​ച്ചു.

ല​ണ്ട​നി​ലെ ഗാ​റ്റ്വി​ക് എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ 171 വി​മാ​ന​ത്തി​ലെ ഫ​സ്റ്റ് ഓ​ഫീ​സ​റാ​യാ​ണ് ക്ലൈ​വ് കു​ന്ദ​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന​ത്.

1,100 മ​ണി​ക്കൂ​റി​ല​ധി​കം പ​റ​ക്ക​ൽ പ​രി​ച​യ​മു​ള്ള അ​ദ്ദേ​ഹം, 8,200 മ​ണി​ക്കൂ​ർ പ​റ​ക്ക​ൽ പ​രി​ച​യ​മു​ള്ള ലൈ​ൻ ട്രെ​യി​നിം​ഗ് ക്യാ​പ്റ്റ​നാ​യ സു​മീ​ത് സ​ബ​ർ​വാ​ളി​നൊ​പ്പ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.