ബി​ബി​ൻ ജോ​ർ​ജ് നാ​യ​ക​നാ​യി ക്യാ​മ്പിം​ഗ് പ്ര​മേ​യ​മാ​യി ഒ​രു​ക്കി​യ ആ​ദ്യ മ​ല​യാ​ള സി​നി​മ കൂ​ട​ൽ ട്രെ​യി​ല​ർ എ​ത്തി. ചി​ത്ര​ത്തി​ന്‍റെ പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​തു പോ​ലെ അ​പ​രി​ചി​ത​രാ​യ കു​റ​ച്ചു പേ​ർ ഒ​രു ക്യാ​മ്പി​ലേ​ക്ക് എ​ത്ത​പ്പെ​ടു​ക​യും അ​വി​ടെ​വ​ച്ച് ന​ട​ക്കു​ന്ന ഒ​രു സം​ഭ​വ​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

ന​ടി അ​നു സി​ത്താ​ര​യു​ടെ അ​നു​ജ​ത്തി അ​നു സൊ​നാ​രാ​യു​ടെ ആ​ദ്യ സി​നി​മ കൂ​ടി​യാ​യ കൂ​ട​ൽ. ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ഷാ​നു ക​ക്കൂ​ർ, ഷാ​ഫി എ​പ്പി​ക്കാ​ട് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. ത്രി​ല്ല​ർ മോ​ഡ​ലി​ൽ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം ജി​തി​ൻ കെ.​വി.



ബി​ബി​ൻ ജോ​ർ​ജി​നെ കൂ​ടാ​തെ വി​നീ​ത് ത​ട്ടി​ൽ, വി​ജി​ലേ​ഷ്, ഗ​ജ​രാ​ജ്, കെ​വി​ൻ പോ​ൾ, വി​ജ​യ​കൃ​ഷ്ണ​ൻ, റാ​ഫി, അ​ഖി​ൽ ഷാ, ​സാം​ജീ​വ​ൻ, മ​റീ​ന മൈ​ക്കി​ൾ, നി​യ വ​ർ​ഗീ​സ്, അ​നു സൊ​നാ​രാ, റി​യ ഇ​ഷ, ലാ​ലി പി.​എം., അ​ർ​ച്ച​ന ര​ഞ്ജി​ത്ത്, ഹി​ഫ്രാ​സ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ജൂ​ൺ 27ന് ​ചി​ത്രം തി​യ​റ്റു​ക​ളി​ൽ എ​ത്തു​ന്നു.