1957, 58 കാ​ല​ത്തെ കേ​ര​ള​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലെ കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ ജീ​വി​തം പ​ശ്ചാ​ത്ത​ല​മാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് പ​ള്ളി​ച്ച​ട്ട​മ്പി. ക്വീ​ൻ, ജ​ന​ഗ​ണ​മ​ന, മ​ല​യാ​ളി ഫ്രം ​ഇ​ന്ത്യ, എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ഡി​ജോ ജോ​സ് ആ​ന്‍റ​ണി​യാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

വേ​ൾ​ഡ് വൈ​ഡ് ഫി​ലിം​സ് ഇ​ൻ​ഡ്യ​യു​ടെ ബാ​ന​റി​ൽ നൗ​ഫ​ൽ, ബ്ര​ജേ​ഷ് എ​ന്നി​വ​ർ ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്നു. ത​ൻ​സീ​ർ സ​ലാ​മും സി​സി​സി ബ്ര​ദേ​ഴ്സു​മാ​ണ് കോ - ​പ്രൊ​ഡ്യൂ​സേ​ർ​സ്. ടൊ​വീ​നോ തോ​മ​സ് നാ​യ​ക​നാ​വു​ന്ന ചി​ത്ര​ത്തി​ൽ തെ​ന്നി​ന്ത്യ​ൻ താ​രം ക​യാ​ഡു​ലോ​ഹ​ർ ( ഡ്രാ​ഗ​ൺ ത​മി​ഴ് മൂ​വി ഫെ​യിം) നാ​യി​ക​യാ​കു​ന്നു.

ഡ്രാ​ഗ​ൺ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ യു​വ​ഹൃ​ദ്ധ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ താ​രം കൂ​ടി​യാ​ണ് ക​യാ​ഡു​ലോ​ഹ​ർ. ഈ ​ചി​ത്ര​ത്തി​ലും ഏ​റെ അ​ഭി​ന​യ സാ​ധ്യ​ത​ക​ൾ നി​റ​ഞ്ഞ ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ക​ലാ​സം​വി​ധാ​ന​ത്തി​ന് ഒ​രു​പാ​ട് പ്രാ​ധാ​ന്യം ഉ​ള്ള ചി​ത്രം കൂ​ടി​യാ​ണ് പ​ള്ളി​ച​ട്ട​മ്പി. പ്ര​ശ​സ്ത ക​ലാ​സം​വി​ധാ​യ​ക​നാ​യ ദി​ലീ​പ് നാ​ഥാ​ണ് ഈ ​ചി​ത്ര​ത്തി​നാ​യി ക​ലാ​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്.

വി​ജ​യ​രാ​ഘ​വ​ൻ, ശി​വ​കു​മാ​ർ, സു​ധീ​ർ ക​ര​മ​ന, ജോ​ണി ആ​ന്‍റ​ണി, ടി.​ജി. ര​വി, ശ്രീ​ജി​ത്ത് ര​വി, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ഡ​ർ, ജ​യ​കൃ​ഷ്ണ​ൻ, വി​നോ​ദ് കെ​ടാ​മം​ഗ​ലം, ജോ​സൂ​ട്ടി തു​ട​ങ്ങി നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

ദാ​ദാ​സാ​ഹി​ബ്, ശി​ക്കാ​ർ, ഒ​രു​ത്തീ തു​ട​ങ്ങി​യ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് തി​ര​ക്ക​ഥ ഒ​രു​ക്കി ശ്ര​ദ്ധേ​യ​നാ​യ സു​രേ​ഷ് ബാ​ബു​വാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഗീ​തം - ജ​യ്ക്ക് ബി​ജോ​യ്, ഛായാ​ഗ്ര​ഹ​ണം - ടി​ജോ ടോ​മി. എ​ഡി​റ്റിം​ഗ് - ശ്രീ​ജി​ത്ത് സാ​രം​ഗ്.​മേ​ക്ക​പ്പ് -റ​ഷീ​ദ് അ​ഹ​മ്മ​ദ്, കോ​സ്റ്റ്യും -ഡി​സൈ​ൻ- മ​ഞ്ജു​ഷ രാ​ധാ​കൃ​ഷ്ണ​ൻ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - അ​നി​ൽ ആ​മ്പ​ല്ലൂ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് - കി​ര​ൺ റാ​ഫേ​ൽ, റെ​നി​ത് രാ​ജ്.

സ്റ്റി​ൽ​സ് -ഋ​ഷ് ലാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, കാ​സ്റ്റിം​ഗ് - ഡ​യ​റ​ക്ട​ർ - ബി​നോ​യ് ന​മ്പാ​ല, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ - അ​ല​ക്സ് ഈ ​കു​ര്യ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - രാ​ജേ​ഷ് മേ​നോ​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് നോ​ബി​ൾ ജേ​ക്ക​ബ്, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജേ​ഴ്സ് - എ​ബി കോ​ടി​യാ​ട്ട്, ജെ​റി വി​ൻ​സ​ന്‍റ്.

കാ​ഞ്ഞാ​ർ, പൈ​നാ​വ് , മൂ​ല​മ​റ്റം തു​ട​ങ്ങി​യ ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും.​വാ​ഴൂ​ർ ജോ​സ്.