പ്രി​യ ന​ട​ൻ ഇ​ന്ന​സെ​ന്‍റി​ന്‍റെ കൊ​ച്ചു​മ​ക​ൻ ഇ​ന്ന​സെ​ന്‍റ് സോ​ണെ​റ്റ്, ന​ട​ൻ ടി​നി ടോ​മി​ന്‍റെ മ​ക​ൻ ആ​ദം ഷെം ​ടോം, നി​ർ​മാ​താ​വും ന​ട​നു​മാ​യ ബാ​ദു​ഷ​യു​ടെ മ​ക​ൻ സാ​ഹി​ർ ബാ​ദു​ഷ,അ​ക്വാ ടോ​ണി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഐ.​എം. എ​ലി​യാ​സ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ഹാ​യ് ഗ​യ്സ് എ​ന്ന സി​നി​മ​യു​ടെ പൂ​ജാ ക​ർ​മ്മം തൃ​ശൂ​ർ പു​തു​ക്കാ​ട് ഹോ​ളി​ഡേ പാ​ർ​ക്കി​ൽ വെ​ച്ച് നി​ർ​വ​ഹി​ച്ചു.

പു​തു​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ൽ​എ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ റ​വ. ഫാ​ദ​ർ പോ​ൾ തേ​ക്കാ​ന​ത്ത് ആ​ദ്യ തി​രി തെ​ളി​യി​ച്ചു.

ടി​നി ടോം, ​ബി​ജു കു​ട്ട​ൻ, സു​നി​ൽ സു​ഖ​ദ, ക​ലാ​ഭ​വ​ൻ നി​യാ​സ്, നി​ർ​മ്മ​ൽ പാ​ലാ​ഴി, ബെ​ന്നി ക​ലാ​ഭ​വ​ൻ, ഡ​യാ​ന ഹ​മീ​ദ്, സ്മി​നു തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കൊ​പ്പം നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

തൃ​ക്കു​ക്കാ​ര​ൻ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ജോ​സ​ഫ് തൃ​ക്കു​ക്കാ​ര​ൻ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജെ​യിം​സ് ക്രി​സ് നി​ർ​വ​ഹി​ക്കു​ന്നു. സു​ഭാ​ഷ് പോ​ണോ​ളി എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ആ​ർ എ​ൽ​വി പ്ര​മോ​ദ് ചെ​റു​വ​ത്തൂ​ർ സം​ഗീ​തം പ​ക​രു​ന്നു.

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​മു​കേ​ഷ് തൃ​പ്പൂ​ണി​ത്തു​റ, ക​ല-​ഷി​ജു കോ​ഴി​ക്കോ​ട്, മേ​ക്ക​പ്പ്-​സു​ധീ​ഷ് നാ​രാ​യ​ണ​ൻ, കോ​സ്റ്റ്യൂം​സ്-​സു​കേ​ഷ് താ​നൂ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഹ​രി​ശ്രീ ബാ​ബു​രാ​ജ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​ഗൗ​തം കൃ​ഷ്ണ, പി ​ആ​ർ ഒ- ​എ.​എ​സ്. ദി​നേ​ശ്.