ന​ടി​യും ബി​ഗ് ബോ​സ് താ​ര​വും മോ​ഡ​ലു​മാ​യ ഷെ​ഫാ​ലി ജ​രി​വാ​ല (42) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​ന്നു അ​ന്ത്യം. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

2002ല്‍ ​പു​റ​ത്തി​റ​ങ്ങി​യ കാ​ന്ത​ല​ഗ എ​ന്ന ഗാ​ന​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തോ​ടെ​യാ​ണ് ഷെ​ഫാ​ലി അ​റി​യ​പ്പെ​ടു​ന്ന താ​ര​മാ​യി മാ​റി​യ​ത്. പി​ന്നാ​ലെ ബി​ഗ് ബോ​സ് 13 സീ​സ​ണും ഇ​വ​രെ താ​ര​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്തി.

2015ല്‍ ​ന​ട​ന്‍ പ​രാ​ഗ് ത്യാ​ഗി​യെ വി​വാ​ഹം ക​ഴി​ച്ചു. ഭ​ര്‍​ത്താ​വി​നൊ​പ്പം നാ​ച്ച് ബാ​ലി​യേ എ​ന്ന ഡാ​ന്‍​സ് റി​യാ​ലി​റ്റി ഷോ​യു​ടെ 5, 7 സീ​സ​ണു​ക​ളി​ലും ഷെ​ഫാ​ലി പ​ങ്കെ​ടു​ത്തി​രു​ന്നു.