എ​ന്തു തോ​ന്ന്യാ​സം കാ​ണി​ച്ചാ​ലും മ​ല​യാ​ളി​ക​ൾ ഏ​റ്റെ​ടു​ക്കു​മെ​ന്നും വൈ​റ​ലാ​കാ​ൻ വേ​ണ്ടി​യാ​ണ് പെ​ൺ​സു​ഹൃ​ത്തി​നെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തെ​ന്ന രീ​തി​യി​ൽ റീ​ൽ വി​ഡി​യോ ചെ​യ്ത​തെ​ന്നും സീ​രി​യ​ൽ താ​രം പ്രാ​ർ​ഥ​ന.

തെ​ലു​ങ്ക് താ​ര​ങ്ങ​ൾ ചെ​യ്തൊ​രു റീ​ൽ റി ​ക്രി​യേ​റ്റ് ചെ​യ്യാ​ൻ നോ​ക്കി​യ​താ​ണെ​ന്നും മ​ല​യാ​ളി​ക​ൾ ഇ​ത് ഏ​റ്റെ​ടു​ത്ത് വൈ​റ​ലാ​ക്കി​യെ​ന്നും പ്രാ​ർ​ഥ​ന പ​റ​യു​ന്നു. ന​ടി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ വി​ഡി​യോ എ​ത്തി​യ​തോ​ടെ ഇ​രു​വ​രെ​യും വി​മ​ർ​ശി​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്.




ഇ​ത്ത​ര​ത്തി​ൽ ത​മാ​ശ​യ്ക്കു വേ​ണ്ടി സ്വ​വ​ർ​ഗ വി​വാ​ഹം ക​ഴി​ച്ച് വീ​ഡി​യോ ചെ​യ്യു​ന്ന​ത് യ​ഥാ​ർ​ഥ​ത്തി​ലു​ള്ള സ്വ​വ​ർ​ഗ വി​വാ​ഹ​ത്തെ​ക്കൂ​ടി അ​പ​മാ​നി​ക്ക​ലാ​ണ് എ​ന്നാ​ണ് ക​മ​ന്‍റു​ക​ൾ.

‘‘അ​ടു​ത്തി​ടെ ഞ​ങ്ങ​ൾ ക​ല്യാ​ണം ക​ഴി​ക്കു​ന്ന​താ​യി ഒ​രു റീ​ല്‍ ചെ​യ്തി​രു​ന്നു. ഒ​രു ക​ല്യാ​ണം ക​ഴി​ഞ്ഞ​പ്പോ​ൾ എ​ന്തു സം​ഭ​വി​ച്ചു എ​ന്ന​റി​യി​ല്ല. എ​ന്തു തോ​ന്ന്യാ​സം കാ​ണി​ച്ചാ​ലും മ​ല​യാ​ളി​ക​ൾ ഏ​റ്റെ​ടു​ക്കും, അ​ത് നി​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​തു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ ഇ​പ്പോ​ൾ വൈ​റ​ലാ​യി നി​ൽ​ക്കു​ന്ന​ത്.

തെ​ലു​ങ്ക് സീ​രി​യ​ലി​ലെ ര​ണ്ടു ആ​ർ​ട്ടി​സ്റ്റു​ക​ൾ ചെ​യ്ത ഒ​രു റീ​ൽ ക​ണ്ടു. അ​ത് ഒ​ന്ന് റീ​ക്രി​യേ​റ്റ് ചെ​യ്തു നോ​ക്കാം എ​ന്ന് ക​രു​തി. ന​മ്മു​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ അ​ത് എ​ങ്ങ​നെ എ​ടു​ക്കും എ​ന്ന് അ​റി​യാ​ൻ വേ​ണ്ടി​യി​ട്ടു ചെ​യ്ത​താ​ണ്.

വൈ​റ​ലാ​കാ​ൻ ചെ​യ്ത​താ, ശ​രി​ക്കും ഇ​പ്പോ​ൾ എ​യ​റി​ൽ ആ​യി​രി​ക്കു​ക​യാ​ണ്. നി​ങ്ങ​ൾ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കും എ​ന്ന​റി​യാ​ൻ വേ​ണ്ടി​യാ​ണ് ചെ​യ്ത​ത്. പ​ക്ഷേ എ​ല്ലാ​വ​രും ന​ന്നാ​യി സ​പ്പോ​ർ​ട്ട് ചെ​യ്തു. വ​ള​രെ ന​ല്ല ക​മ​ന്‍റു​ക​ളാ​ണ് ഞ​ങ്ങ​ൾ​ക്ക് കി​ട്ടി​യ​ത്. അ​താ​ണ് ഞ​ങ്ങ​ളു​ടെ ധൈ​ര്യം.




അ​തു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യം ഇ​തു​വ​രെ തു​റ​ന്നു​പ​റ​യാ​തി​രു​ന്ന​ത്. അ​താ​ണ് ഞ​ങ്ങ​ൾ കു​റെ വി​ഡി​യോ പോ​സ്റ്റ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്. ഞ​ങ്ങ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്.

അ​ൻ​സി വി​വാ​ഹം ക​ഴി​ച്ച​താ​ണ്, ഒ​രു കു​ഞ്ഞും ഉ​ണ്ട്. അ​ൻ​സി​യു​ടെ കു​ഞ്ഞാ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. വീ​ഡി​യോ ചേ​ട്ട​ന്മാ​രേ, ഒ​ടു​വി​ൽ പ്രാ​ർ​ഥ​ന എ​ത്തി സ​ത്യം വെ​ളി​പ്പെ​ടു​ത്തി എ​ന്ന് ഇ​ട്ടോ​ളൂ.’’ പ്രാ​ർ​ത്ഥ​ന പ​റ​യു​ന്നു.

കൂ​ടെ​വി​ടെ എ​ന്ന സീ​രി​യ​ലി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ താ​ര​മാ​ണ് പ്രാ​ർ​ത്ഥ​ന. സു​ഹൃ​ത്തും മോ​ഡ​ലു​മാ​യ അ​ന്‍​സി​യ​യെ വി​വാ​ഹം ക​ഴി​ക്കു​ന്നു​വെ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ​ങ്കു​വ​ച്ച പ്രാ​ര്‍​ഥ​ന​യു​ടെ വീ​ഡി​യോ നി​മി​ഷ നേ​രം കൊ​ണ്ട് വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും വി​വാ​ഹ​വേ​ഷ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ലി​ൽ വ​ച്ച് പ​ര​സ്പ​രം മാ​ല​ചാ​ർ​ത്തി വി​വാ​ഹി​ത​രാ​കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​നാ​കു​ന്ന​ത്.