ജോയ് മാത്യുവിന്റെ മകൻ വിവാഹിതനായി
Sunday, December 29, 2019 2:56 PM IST
ജോയ് മാത്യുവിന്റെ മകൻ മാത്യു ജോയ് മാത്യു വിവാഹിതനായി. ഏഞ്ചൽ ആണ് വധു. കോഴിക്കോട് വച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്.
മാധ്യമപ്രവർത്തകൻ ആണ് മാത്യു. ഫിലിപ്സ് ആൻഡ് മങ്കിപെൻ, മാച്ച് ബോക്സ് തുടങ്ങിയ സിനിമകളിൽ മാത്യു ജോയ് മാത്യു അഭിനയിച്ചിട്ടുണ്ട്