ന​വാ​ഗ​ത​നാ​യ ബി​നു പീ​റ്റ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​നാകുന്നു. ചോ​ക്ലേ​റ്റ് എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. സേ​തുവിന്‍റെ തിരക്കഥയിലാണ് ചിത്രമൊരുങ്ങുന്നത്.

ചി​ത്ര​ത്തി​ലെ നാ​യി​ക​യെ കു​റി​ച്ചും മ​റ്റ് താ​ര​ങ്ങ​ളെ കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടില്ല.