പുതിയ ചിത്രമായ ഭ്രമത്തിലെ പ്രകടനത്തിൽ പൃഥ്വിരാജിനെ അഭിനന്ദിച്ച് നടി അനുശ്രീ.
നന്ദനത്തിലെ മനുവിൽ തുടങ്ങിയുള്ള പൃഥ്വിയുടെ വളർച്ച എങ്ങോട്ടാണെന്നായിരുന്നു അഭിനന്ദനക്കുറിപ്പിൽ അനുശ്രീയുടെ ചോദ്യം
പോസ്റ്റിന്റെ പൂർണരൂപം
നന്ദനത്തിലെ മനുവിൽ തുടങ്ങി.. പിന്നെ പിന്നെ... Shathanu, Moidheen, Dr.Ravi Tharakan, koshy, ACP Antony Moses,Chirakkal Kelu Nayanar,P. Sukumaran,krishnakumar,Krishnanunni,Ananthan,Sam Alex,Adam John,David Abraham,jayaprakash,paampu Joy,Laiq......ഇതൊന്നും പോരാഞ്ഞിട്ട് lucifer ഇപ്പൊ Bro Daddy..
ഇനി ഇപ്പൊ അതും പോരാഞ്ഞിട്ട് ഭ്രമത്തിലെ Ray Mathews... എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ നിങ്ങൾ എങ്ങോട്ടാണ് ഹെ ഈ പോകുന്നത്.....🤣🤣🤣😊😊❤️❤️...Wishing from the bottom of my heart......may you do more powerful characters with depth like these and more....
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.