നടൻ ധർമജൻ ബോൾഗാട്ടിയുടെ മാതാവ് അന്തരിച്ചു
Friday, February 24, 2023 8:36 AM IST
നടൻ ധർമജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ (83) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ചേരാനെല്ലൂരിലെ ശ്മശാനത്തിൽ വൈകീട്ട് മൂന്നിന്.
ബാഹുലേയൻ, ധർമജൻ എന്നിവരാണ് മക്കൾ. മരുമക്കള്‍: സുനന്ദ, അനുജ.