ഇ​ര​ട്ട​കൊ​ല​പാ​ത​ക​ത്തി​ന്‍റെ കു​രു​ക്ക് അ​ഴി​ക്കാ​ൻ "കു​രു​ക്ക്'; ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു
Tuesday, May 30, 2023 11:41 AM IST
പു​തു​മു​ഖ​ങ്ങ​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കി ക്രൈം ​ത്രി​ല്ല​റാ​യി ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് കു​രു​ക്ക്. ന​വാ​ഗ​ത​നാ​യ അ​ഭി​ജി​ത്ത് നൂ​റാ​ണി തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രി​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ത​ല​സ്ഥാ​ന​ന​ഗ​രി​യെ ന​ടു​ക്കി​യ ഒ​രു ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ കു​രു​ക്ക​ഴി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന സ​മ​ർ​ത്ഥ​നാ​യ ഒ​രു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്റെ പ്ര​മേ​യം.

സെ​ക്ക​ന്‍റ് ഷോ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​നി​ൽ ആ​ന്‍റോ​യാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ സി​ഐ സാ​ജ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മ​ഹേ​ഷ് , ബാ​ലാ​ജി ശ​ർ​മ്മ, ബി​ന്ദു കെ.​എ​സ്, യ​മു​ന, രാ​ജ് കു​മാ​ർ, പ്രീ​താ പ്ര​ദീ​പ്, മീ​ര നാ​യ​ർ, അ​സീം ഇ​ബ്രാ​ഹിം, ശ്രീ​ജി​ത്ത് ശ്രീ​ക​ണ്ഠ​ൻ, സു​ബി​ൻ ടാ​ർ​സ​ൻ, അ​ജ​യ​ഘോ​ഷ്, സ​ന്ദീ​പ് സ​ച്ചു, ഡോ.​അ​നീ​ഷ് എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ഛായാ​ഗ്ര​ഹ​ണം - റെ​ജി​ൻ​സ് സാ​ന്‍റോ. സം​ഗീ​തം- യു.​എ​സ്. ദീ​ക്ഷ്, സു​രേ​ഷ് പെ​രി​നാ​ട്. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സു​ഹാ​സ് അ​ശോ​ക​ൻ. ക​ലാ​സം​വി​ധാ​നം - ര​തീ​ഷ് വ​ലി​യ​കു​ള​ങ്ങ​ര. കോ​സ്റ്റ്യും ഡി​സൈ​ൻ - രാം​ദാ​സ്. മേ​ക്ക​പ്പ് - ജി​ജു കൊ​ടു​ങ്ങ​ല്ലൂ​ർ. സം​ഘ​ട്ട​നം- ബ്യൂ​സ്‌​ലി രാ​ജേ​ഷ്. ഗാ​ന​ങ്ങ​ൾ - രാ​ജേ​ഷ് നീ​ണ്ട​ക​ര, ഷാ​നി ഭു​വ​ൻ.

കോ- ​റൈ​റ്റ​ർ ആ​ൻ​ഡ് ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ - പി.​ജിം​ഷാ​ർ. പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ - അ​ഖി​ൽ അ​നി​രു​ദ്ധ്. ഫി​നാ​ൻ​സ് മാ​നേ​ജ​ർ - അ​ഷ​യ് ജെ. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - സ​ന്തോ​ഷ് ബാ​ല​രാ​മ​പു​രം. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് - കു​ര്യ​ൻ ജോ​സ​ഫ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ടോ​ള​ർ - മു​രു​ക​ൻ. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.