വി​ഷ്ണു​വും ഷൈ​നും ഭാ​സി​യും; സോ​ഹ​ൻ​ സീ​നു​ലാ​ലി​ന്‍റെ "ഡാ​ൻ​സ് പാ​ർ​ട്ടി' പൂ​ർ​ത്തി​യാ​യി
Wednesday, May 31, 2023 12:43 PM IST
സോ​ഹ​ൻ​ സീ​നുലാ​ൽ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഡാ​ൻ​സ് പാ​ർ​ട്ടി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ഓ​ൾ​ഗാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ റെ​ജി പ്രോ​ത്താ സീ​സും നൈ​സി റെ​ജി​യു​മാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, ശ്രീ​നാ​ഥ് ഭാ​സി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്ര​യാഗ​ മാ​ർ​ട്ടി​ൻ, ലെ​ന, സാ​ജു ന​വോ​ദ​യ, നാ​രാ​യ​ണ​ൻ​കു​ട്ടി, ശ്ര​ദ്ധാ ഗോ​കു​ൽ, പ്രീ​തി രാ​ജേ​ന്ദ്ര​ൻ, ഗോ​പാ​ൽ​ജി, സ​ജാ​ദ് ബ്രൈ​റ്റ്, ജാ​ന​കി ദേ​വി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

സ​ന്തോ​ഷ് വ​ർ​മ്മ​യു​ടെ വ​രി​ക​ൾ​ക്ക് ബി​ജി​പാ​ൽ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. ബി​നു കു​ര്യ​ൻ ഛായാ​ഗ്ര​ഹ​ണ​വും വി. ​സാ​ജ​ൻ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.



ക​ലാ​സം​വി​ധാ​നം - സ​തീ​ഷ് കൊ​ല്ലം. മേ​ക്ക​പ്പ് - റോ​ണ​ക്സ് സേ​വ്യ​ർ. കോ​സ്റ്റ്യും ഡി​സൈ​ൻ - അ​രു​ൺ മ​നോ​ഹ​ർ. കോ-​ഡ​യ​റ​ക്ട​ർ - പ്ര​കാ​ശ്​ കെ. മ​ധു. ഡി​സൈ​ൻ: കൊ​ളി​ൻ​സ് ലി​യോ​ഫി​ൽ. പ്രൊ​ജ​ക്റ്റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ -ഷ​ഫീ​ഖ്. പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ - മ​ധു ത​മ്മ​നം. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- സു​നി​ൽ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.