University News
മ​ല​യാ​ള വാഴ്സിറ്റി അപേക്ഷ ക്ഷണിച്ചു
തി​​​രൂ​​​ർ: തു​​​ഞ്ച​​​ത്തെ​​​ഴു​​​ത്ത​​​ച്ഛ​​​ൻ മ​​​ല​​​യാ​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എം​​​എ ഭാ​​​ഷാ​​​ശാ​​​സ്ത്രം, എം​​എ മ​​​ല​​​യാ​​​ളം (സാ​​​ഹി​​​ത്യ​​​പ​​​ഠ​​​നം), എം​​​എ മ​​​ല​​​യാ​​​ളം (സാ​​​ഹി​​​ത്യ​​​ര​​​ച​​​ന), എം​​​എ മ​​​ല​​​യാ​​​ളം (സം​​​സ്കാ​​​ര പൈ​​​തൃ​​​ക​​​പ​​​ഠ​​​നം), എം​​​എ ജേ​​​ർ​​​ണ​​​ലി​​​സം ആ​​​ൻ​​​ഡ് മാ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ്, എം​​​എ/​​​എം​​​എ​​​സ് സി ​​​പ​​​രി​​​സ്ഥി​​​തി​​​പ​​​ഠ​​​നം, എം​​​എ വി​​​ക​​​സ​​​ന​​​പ​​​ഠ​​​നം (ത​​​ദ്ദേ​​​ശ വി​​​ക​​​സ​​​നം), എം​​​എ ച​​​രി​​​ത്രം, എം​​​എ സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്രം (സോ​​​ഷ്യോ​​​ള​​​ജി), എം​​​എ ച​​​ല​​​ച്ചി​​​ത്ര​​​പ​​​ഠ​​​നം എ​​​ന്നീ പ​​​ത്ത് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
More News