University News
മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല എം​എ കോ​ഴ്സു​കൾ
തി​​​രൂ​​​ർ: തു​​​ഞ്ച​​​ത്തെ​​​ഴു​​​ത്ത​​​ച്ഛ​​​ൻ മ​​​ല​​​യാ​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല 2019 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു മേ​​​യ് 15 വ​​​രെ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം.
ഒ​​​ന്നാം​​​ഘ​​​ട്ട പ്ര​​​വേ​​​ശ​​​നം ജൂ​​​ണ്‍ 17ന് ​​​ആ​​​രം​​​ഭി​​​ക്കും. ഇ​​​രു​​​പ​​​ത് പേ​​​ർ​​​ക്കാ​​​ണ് ഓ​​​രോ കോ​​​ഴ്സി​​​ലും പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​ക. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News