Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് സീ​റ്റൊ​ഴി​വ്
ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ്ലോം​ഗ് ലേ​ർ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​നി​ൽ 21ന് ​ആ​രം​ഭി​ക്കു​ന്ന 10 ദി​വ​സം ദൈ​ർ​ഘ്യ​മു​ള്ള റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. പ്ല​സ്ടു/​പ്രീ​ഡി​ഗ്രി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ, ഗ​വേ​ഷ​ക​ർ, എ​ൻ​ജി​ഒ പ്ര​വ​ർ​ത്ത​ക​ർ, സാ​മൂ​ഹി​ക സേ​വ​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടാം.

ഫോൺ: 0481 2731560, 2731724, 9544981839.

സു​ഭാ​ഷ് പ​ലേ​ക്ക​ർ 19ന് ​എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ

’സീ​റോ ബ​ജ​റ്റ് പ്ര​കൃ​തി കൃ​ഷി; സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യും സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സും എ​ൻ​എ​സ്എ​സും സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ല്പ​ശാ​ല 19ന് ​ന​ട​ക്കും. സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന ശി​ല്പ​ശാ​ല​യി​ൽ ചെ​ല​വി​ല്ലാ കൃ​ഷി രീ​തി​യു​ടെ പ്ര​ചാ​ര​ക​നാ​യ സു​ഭാ​ഷ് പ​ലേ​ക്ക​ർ പ​ങ്കെ​ടു​ക്കും. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.



ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് പ്രാ​​​ക്ടി​​​ക്ക​​​ൽ 25 മു​​​ത​​​ൽ
എ​ട്ടാം സെ​മ​സ്റ്റ​ർ ഡി​ഡി​എം​സി​എ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 26ന്
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എസ്‌സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 26 മു​​ത​​ൽ
ആ​​റാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 10 മു​​ത​​ൽ
ആ​​റാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ 27, 29 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും
ആ​​റാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ 27, 29 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും
ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 29ന് ​​തു​ട​ങ്ങും
മാ​​സ്റ്റ​​ർ ഓ​​ഫ് ടൂ​​റി​​സം ആ​​ൻ​​ഡ് ട്രാ​​വ​​ൽ മാ​​നേ​​ജ്മെ​​ന്‍റ് പ്രോ​​ഗ്രാ​​മി​​ന് മാ​​ർ​​ച്ച് 31 വരെ അപേക്ഷിക്കാം
മൂ​ന്നാം സെ​മ​സ്റ്റ​ർ ഐ​എം​സി​എ പ​രീ​ക്ഷ​ക​ൾ 27ന് ​ആ​രം​ഭി​ക്കും
ഡിസൈൻ കോഴ്സിലേക്ക് 31 വ​രെ അ​പേ​ക്ഷി​ക്കാം
ബി​​എ, ബി​​കോം (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷാ​​കേ​​ന്ദ്രങ്ങൾ
എം​​​​ബി​​​​എ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് 31 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം
ബി​​എ​​ഫ്ടി ഓ​​ഫ് കാ​​ന്പ​​സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പു​​തു​​ക്കി​​യ ബി​​എ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് പ​​രീ​​ക്ഷ തീ​​യ​​തി
ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​സി​​​എ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​വോ​​​​ക് ടൂ​​​​റി​​​​സം ആ​​​​ൻ​​​​ഡ് ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി വൈ​​​​വാ​​​​വോ​​​​സി
ര​​​​​ണ്ടാം സെ​​​​​മ​​​​​സ്റ്റ​​​​​ർ എം​​​​​എ പ്രി​​​​​ന്‍റ് ആ​​​​​ൻ​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​ണി​​​​​ക് ജേ​​​​​ർ​​​​​ണ​​​​​ലി​​​​​സം ഫ​​​​​ലം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് പ​​രീ​​ക്ഷ​​ക​​ൾ 22 മു​​ത​​ൽ ആ​​രം​​ഭി​​ക്കും
എം​​ഫി​​ൽ (കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്); റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.