University News
ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ മാ​​​സ്റ്റ​​​ർ ഓ​​​ഫ് ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ് ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
2017 ഒ​​​ക്ടോ​​​ബ​​​റി​​ലെ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ മാ​​​സ്റ്റ​​​ർ ഓ​​​ഫ് ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ് (2016 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2016നു ​​​മു​​​ന്പു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു 27 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
2018 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് സി​​ബി​​സി​​എ​​സ്എ​​സ് (മോ​​ഡ​​ൽ മൂ​​ന്ന് 2017 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

യു​​​ജി​​​സി ഫെലോഷി​​​പ്

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ഖേ​​​ന ജൂ​​​നി​​​യ​​​ർ റി​​​സേ​​​ർ​​​ച്ച് ഫെ​​​ല്ലോ, ബി​​​ആ​​​ർ​​​എ​​​സ്, സിം​​​ഗി​​​ൾ ഗേ​​​ൾ ചൈ​​​ൽ​​​ഡ്, പി​​​ഡി​​​എ​​​ഫ് വു​​​മ​​​ണ്‍, കോ​​​ത്താ​​​രി എ​​​ന്നീ ഫെ​​​ല്ലോ​​​ഷി​​​പ്പു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന ഗ​​​വേ​​​ഷ​​​ക​​​ർ ക​​​ണ്ടി​​​ന്യു​​​വേ​​​ഷ​​​ൻ, വീ​​​ട്ടു വാ​​​ട​​​ക ബ​​​ത്ത എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ല്ലാ മാ​​​സ​​​വും 10ന​​കം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ്ലാ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സെ​​​ക്ഷ​​​ൻ ര​​​ണ്ടി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​റ്റ് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്കു ഫെ​​​ല്ലോ​​​ഷി​​​പ്പ് തു​​​ക ല​​​ഭി​​​ക്കി​​​ല്ല.