Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ണ്ടാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 28വ​രെ അ​പേ​ക്ഷി​ക്കാം.

2018 സെ​പ്്റ്റം​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 23 വ​രെ അ​പേ​ക്ഷി​ക്കാം.

ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ്് പൊ​ളി​റ്റി​ക്സി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ ര​ണ്ട് ഒ​ഴി​വു​ണ്ട്. മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. യു​ജി​സി മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചു​ള്ള വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ അ​പേ​ക്ഷ​യും ബ​യോ​ഡാ​റ്റ​യും 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം പ​ഠ​ന​വ​കു​പ്പി​ൽ എ​ത്തി​ക്ക​ണം.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം

യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്ക​റ്റി​ന്‍റെ യോ​ഗം 22ന് ​രാ​വി​ലെ 10.30ന് ​യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്ക​റ്റ് ഹാ​ളി​ൽ ന​ട​ക്കും.

ഡോ. ​വെ​ൻ ഹു​വാ സ​ണി​ന്‍റെ പ്ര​ഭാ​ഷ​ണം ഇ​ന്ന് സ​മാ​പി​ക്കും

കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ രാ​ജ്യാ​ന്ത​ര​അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല നാ​നോ സ​യ​ൻ​സ് നാ​നോ ടെ​ക്നോ​ള​ജി കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന ചൈ​നീ​സ് അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കെ​മി​സ്ട്രി പ്രൊ​ഫ​സ​റാ​യ ഡോ. ​വെ​ൻ ഹു​വാ സ​ണി​ന്‍റെ ജ്ഞാ​ന പ്ര​ഭാ​ഷ​ണം ഇ​ന്ന് സ​മാ​പി​ക്കും.

ഹൈ​ലി ലീ​നി​യ​ർ വി​നൈ​ൽ പോ​ളി​ത്തി​ലി​ൻ, ബ​യോ​മാ​സി​ൽ നി​ന്ന് രാ​സ​ത്വ​ര​ണം വ​ഴി​യു​ണ്ടാ​കു​ന്ന ഫൈ​ൻ കെ​മി​ക്ക​ലു​ക​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. ഡ​യ​റ​ക്ട​ർ ഡോ. ​ന​ന്ദ​കു​മാ​ർ ക​ള​രി​ക്ക​ൽ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​റ​ഡൈ​റ്റ് സ്കോ​ള​ർ ഇ​ൻ റ​സി​ഡ​ൻ​സ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ൽ​കി​യ എ​റ​ഡൈ​റ്റ് പ്രൊ​ഫ​സ​ർ പ​ദ​വി സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ഡോ. ​വെ​ൻ ഹു​വാ സ​ണി​ന് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് കൈ​മാ​റി. ലോ​ക​ത്തി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​സി​റ്റിം​ഗ് പ്ര​ഫ​സ​റാ​ണ് ഡോ. ​വെ​ൻ ഹു​വാ സ​ണ്‍. ലോ​ക​ത്തി​ലെ മി​ക​ച്ച ര​സ​ത​ന്ത്ര ഗ​വേ​ഷ​ണ ല​ബോ​റ​ട്ട​റി​ക​ളി​ൽ പ​ത്താം സ്ഥാ​ന​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കെ​മി​സ്ട്രി​ക്കു​ള്ള​ത്.



ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 15ന് തുടങ്ങും
ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി, പൊ​​ളി​​റ്റി​​ക്സ്, മ​​ല​​യാ​​ളം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ് മാ​​നേ​​ജ്മെ​​ന്‍റ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഇന്നത്തെ ബിടെക് പരീക്ഷകൾ മാറ്റി: പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 10 വ​​രെ​​ അപേക്ഷിക്കാം
ഏ​​പ്രി​​ൽ 11ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ൾ 12നും ബി​​എ​​ഡ് പ​​രീ​​ക്ഷ​​ക​​ൾ 17നും ​​ന​​ട​​ത്തു​​ം
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 14ന് ​തു​ട​ങ്ങും
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും 11ന്
എം​​എ/​​എം​​എ​​സ്‌​സി/​​എം​​കോം/​​എം​​സി​​ജെ പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് അ​​ഞ്ചു​​വ​​രെ​​ അപേക്ഷിക്കാം
പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും വൈ​​വാ​​വോ​​സി​​ക്കും മൂ​​ന്നു​​വ​​രെ​​ അപേക്ഷിക്കാം
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് ഏ​​ഴി​​ന്
എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 16ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്്സി മൈ​​ക്രോ​​ബ​​യോ​​ള​​ജി
എം​​​സി​​​ജെ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ ഏ​​പ്രി​​ൽ 10ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ മോ​​ഡ​​ൽ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​കോം പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 27 മു​​ത​​ൽ
എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 10ന് ​ആ​രം​ഭി​ക്കും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.