ADVERTISEMENT
ADVERTISEMENT
3
Tuesday
June 2025
7:13 PM IST
07:13
PM
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
National News
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വർധിപ്പിക്കണം ; സുപ്രധാന നിർദേശവുമായി ഗ്രാമവികസന മന്ത്രാലയം
ന്യൂഡൽഹി: അടുത്ത അഞ്ചു വർഷത്തേക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 5 .23 ലക്...
ജെഇഇ അഡ്വാൻസ്ഡ്; അക്ഷയ് ബിജു കേരളത്തിൽ ഒന്നാമത്
ന്യൂഡൽഹി: ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡിൽ ഡൽഹി സോണിലെ രജത് ഗുപ്ത ഒന്നാമനായി. രാജസ്ഥാനിലെ കോട്...
നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു
ന്യൂഡൽഹി: ഒറ്റ ഷിഫ്റ്റാക്കി നടത്തണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നു നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. ഈ...
മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ കന്യാസ്ത്രീക്കു നേരേ അതിക്രമം
ഭുവനേശ്വർ: ഒഡീഷയിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീക്കും കൂടെയുണ്ടായിരുന്ന കുട്ടികൾക്കും നേരേ ബജ്രംഗ് ദൾ പ്രവർത്തകരുടെ അതിക്രമം.
ജി 7 ഉച്ചകോടി; പ്രധാനമന്ത്രി പങ്കെടുത്തേക്കില്ല
ന്യൂഡൽഹി: ഈമാസം 15 മുതൽ 17 വരെ കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേ...
കമൽ സിനിമ "തഗ് ലൈഫ്' വിലക്കി കർണാടക ഫിലിം ചേംബർ
ബംഗളൂരു: നടൻ കമൽഹാസന്റെ പുതിയ ചിത്രമായ "തഗ് ലൈഫ്' പ്രദർശിപ്പിക്കില്ലെന്നും അദ്ദേ...
ബിഹാർ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടമായി നടന്നേക്കും
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടമായി നടക്കുമെന്ന് സൂച...
മുഖ്യമന്ത്രിസ്ഥാനാർഥി നിതീഷ് കുമാർ തന്നെയെന്നു ചിരാഗ് പസ്വാൻ
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽനിന്നു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഉടൻ ചേക്കേറുമെന്ന സൂചന നൽകി കേന്ദ്രമ...
പ്രളയക്കെടുതിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ; 34 മരണം, ആയിരക്കണക്കിനു വീടുകൾ തകർന്നു
ഗോഹട്ടി/ ഇംഫാല്‍: ആസാം, സിക്കിം, മണിപ്പുര്‍ ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്...
പക്ഷി ഇടിച്ചു; ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി
റാഞ്ചി: പക്ഷി ഇടിച്ചതിനെത്തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി റാഞ്ചിയിലെ ബിർസ മുണ്ട വിമാനത്താവളത്തി...
പുകവലിക്കാൻ പ്രത്യേക സ്ഥലമില്ല: കോഹ്ലിയുടെ പബ്ബിനെതിരേ നടപടി
ബംഗളൂരു: പുകവലിക്കാൻ പ്രത്യേക സ്ഥലം ഒരുക്കിയില്ലെന്നു കണ്ടെത്തിയതിനെത്തുടർന്ന് വിരാട് കോഹ്ലിയുടെ ഉടമ...
പ്രളയബാധിത സംസ്ഥാനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കണം: കോണ്‍ഗ്രസ്
ന്യൂഡൽഹി: കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് "പിഎം കെയേഴ്സ്' അടക്കമു...
അണ്ണാ സർവകലാശാലയിലെ ലൈംഗികപീഡനം; പ്രതിക്കു 30 വർഷം ജയിൽവാസം
ചെന്നൈ: തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച അണ്ണാ സർവകലാശാലാ ലൈംഗികപീഡനക്കേസിലെ പ്രതി 37കാരനായ ജ്ഞാനശേഖര...
എയർ ഇന്ത്യ വിമാനങ്ങൾ അറ്റകുറ്റപ്പണിക്ക് ഇനി തുർക്കി കന്പനിയിലേക്ക് അയയ്ക്കില്ല
ന്യൂഡൽഹി: അറ്റകുറ്റപ്പണികൾക്കായി വിമാനങ്ങൾ ഇനി തുർക്കി കന്പനിയിലേക്ക് അയയ്ക്കില്ലെന്ന് എയർ ഇന്ത്യ.
പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി: എട്ടു സംസ്ഥാനങ്ങളിൽ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്
ന്യൂഡൽഹി: പാക്കിസ്ഥാവേണ്ടിയുള്ള ചാരവൃത്തി ആരോപിച്ച് എട്ട് സംസ്ഥാനങ്ങളിലായി 15 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി.
കോവിഡ് കേസുകളിൽ വൻ വർധന
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ 3000 കവിഞ്ഞു. കേരളം, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായാണ് വർധന കാണിക്കുന്നത്....
നിയമസഭാ തെരഞ്ഞെടുപ്പിൽ ചിരാഗ് പാസ്വാൻ മത്സരിച്ചേക്കും
ന്യൂഡൽഹി: ലോക് ജനശക്തി പാർട്ടി (രാം വിലാസ്) നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ ബിഹാർ നി...
തന്നെയും സഹോദരനെയും അകറ്റാൻ ഗൂഢാലോചന നടന്നു: തേജ് പ്രതാപ് യാദവ്
പാറ്റ്ന: തന്നെയും സഹോദരൻ തേജസ്വി യാദവിനെയും തമ്മിൽ അകറ്റാൻ പലരും ഗൂഢാലോചന നടത്തിയെന്നു തേജ് പ്രതാപ് യാദ...
സിബിസിഐയുടെയും സിസിബിഐയുടെയും പേരിൽ വ്യാജ ഫോണ്‍കോളുകൾ
ന്യൂഡൽഹി: ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ (സിബിസിഐ) പേരിലും കോണ്‍ഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പേരിലും വ്യാജ ഫോണ്‍കോളുകൾ ...
എഡിബി പ്രസിഡന്റ് മോദിയെ കണ്ടു ; 83,000 കോടി രൂപ സഹായം
ന്യൂഡൽഹി: ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) പ്രസിഡന്റ് മസാറ്റോ കാണ്ട ഡൽഹിയി...
മഹാരാഷ്ട്രയ്ക്ക് നൽകിയ അനുമതി ഇരട്ടത്താപ്പ്: സിപിഎം
ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശത്തുനിന്നു ഫണ്ട് സ്വീകരിക്കാൻ അനുമതി നൽകിയതിനെതിരേ സിപിഎം.
15കാരിയെ കൂട്ടബലാത്സംഗം ചെയ്തു; കർണാടകയിൽ അഞ്ചുപേർ അറസ്റ്റിൽ
ബെളഗാവി: കർണാടകയിലെ ബളഗാവിയിൽ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്തകേസിൽ അഞ്ചുപേർ അറസ്റ്റി...
അണ്ണാ ഡിഎംകെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ചെന്നൈ: രാജ്യസഭാ തെരഞ്ഞെടുപ്പിലെ രണ്ടു സ്ഥാനാർഥികളെ അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചു. പാർട്ടിയുടെ അഭിഭാഷക വിംഗ് സെക്രട്ടറിയും മുൻ എംഎ...
അബ്ബാസ് അൻസാരിയെ അയോഗ്യനാക്കി
ലക്നോ: വിദ്വേഷപ്രസംഗ കേസിൽ രണ്ടു വർഷം തടവിനു ശിക്ഷിക്കപ്പെട്ട യുപി എംഎൽഎ അബ്ബാസ് അൻസാരിയെ നിയമസഭാംഗത്...
"ഓപ്പറേഷൻ സിന്ദൂർ': ഉപന്യാസ മത്സരം
ന്യൂഡൽഹി: "ഓപ്പറേഷൻ സിന്ദൂർ തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ നയം പുനർനിർണയിക്കുന്നു’ എന്ന വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉപന്യാസ മത്സരം നടത്തുന്നു...
ഓപ്പറേഷൻ സിന്ദൂർ: മമതയുടെ എതിർപ്പ് മുസ്ലിം പ്രീണനത്തിന്റെ ഭാഗമെന്ന് അമിത് ഷാ
കോൽക്കത്ത: മുസ്ലിം വോട്ടുബാങ്ക് പ്രീണനത്തിന്റെ ഭാഗമായാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഓപ്പറേഷൻ സി...
ADVERTISEMENT
ADVERTISEMENT
More from other section
1
കൈക്കൂലി കേസ്; ഇഡിക്ക് വീണ്ടും വിജിലന്‍സ് നോട്ടീസ്
Kerala
2
തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വർധിപ്പിക്കണം ; സുപ്രധാന നിർദേശവുമായി ഗ്രാമവികസന മന്ത്രാലയം
National
3
യുഎസിൽ ഇസ്രേലി അനുകൂല പരിപാടിയിൽ പെട്രോൾ ബോംബേറ്
International
4
സുരക്ഷിതമാകട്ടെ, നിങ്ങളുടെ ലോണുകൾ!
Business
5
മോഹക്കപ്പ്?
Sports
ADVERTISEMENT
LATEST NEWS
പ്രതിഷ്ഠാ ദിനം; ശബരിമല നട ബുധനാഴ്ച തുറക്കും
മഴ ശമിച്ചു; കുട്ടനാടൻ പാടശേഖരപ്രദേശങ്ങളിൽ വെള്ളക്കെട്ടും ദുരിതങ്ങളും തുടരുന്നു
കർണാടകയിൽ വൻ ബാങ്ക് കവർച്ച; 59 കിലോ സ്വർണം കവർന്നു
ഓപ്പറേഷൻ സിന്ദൂർ; താത്കാലിക നഷ്ടങ്ങൾ സൈന്യത്തെ ബാധിക്കില്ല: സംയുക്ത സേനാമേധാവി
യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി വി.കെ.സനോജിനെ നിയമിച്ചു
ADVERTISEMENT
ADVERTISEMENT