ആലപ്ര : ഗ്രേസിക്കുട്ടി ചാക്കോ
കോട്ടയിൽ പനന്തോട്ടം പരേതനായ സ്കറിയ ചാക്കോയുടെ ഭാര്യ ഗ്രേസിക്കുട്ടി ചാക്കോ (90, റിട്ട. ടീച്ചർ, ഗവ. എൽവിഎൽപിഎസ്, ആലപ്ര) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 10ന് കരിന്പനക്കുളം തിരുഹൃദയ പള്ളിയിൽ.
മക്കൾ: ജോബി, ബോബി (റിട്ട. ടീച്ചർ), ഫിലിപ്പ് (അൽഹയാത്ത് ഫാർമ, ഷാർജ). മരുമക്കൾ: മേരിക്കുട്ടി പഴൂർ (റിട്ട. ടീച്ചർ), ആൻസി ചെമ്മാച്ചേൽ (ടീച്ചർ, സെന്റ് തോമസ് എച്ച്എസ്, കൂരാച്ചുണ്ട്), സി.കെ. മേരിക്കുട്ടി (ടീച്ചർ, ജിഎച്ച്എസ്, കൂവക്കാവ്).
Other Death Announcements