കാവാലം : തെയ്യാമ്മ
പുളിമൂട്ടില്‍ പതിനഞ്ചില്‍ പരേതനായ ഔതക്കുട്ടിയുടെ (പി.ജി. ജോസഫ്) ഭാര്യ ത്രേസ്യാമ്മ ജോസഫ് (തെയ്യാമ്മ 87) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കാവാലം സെന്റ് തെരേസാസ് പള്ളിയില്‍. പരേത കരുമാടി പുതുക്കരി കുടുംബാംഗം.
മക്കള്‍: റോസമ്മ ഫ്രാന്‍സിസ് (പറൂശേരില്, പുന്നമട), മോളി ജേക്കബ് (വല്യാറ ചേലയ്ക്കാപ്പള്ളില്‍, കുമരകം), സാബു ജോസഫ് (ഡല്‍ഹി), ജോളി ജോസഫ് (ഡല്‍ഹി), ജേക്കബ് ജോസഫ് (റിട്ട. എയര്‍ഫോഴ്സ്), സിസ്റ്റര്‍ റാണിറ്റ് ജോസ് (എസ്എച്ച് കോണ്‍വന്റ്, വില്ലൂന്നി, ആര്‍പ്പൂക്കര), ജിനി ജോഷി (ഖത്തര്‍ കിഴക്കേക്കുറ്റ്, നാലുകോടി), സിനി ഷാജി (നെടുവേലില്‍, അമിച്ചകരി, ചമ്പക്കുളം).
മരുമക്കള്‍: ജോണച്ചന് പറൂശേരി, ബാബു വല്യാറ, ജെസി സാബു (എടാട്ട്, കുറുപ്പന്തറ), ജെസി ജോളി (പൊരുന്നക്കരോട്ട്, പെരുവ), കൊച്ചുറാണി ജേക്കബ് (ഉച്ചാത്ര, കിഴക്കേചേന്നങ്കരി), ജോഷി കിഴക്കേക്കുറ്റ്, ഷാജി നെടുവേലില്‍.